ഇലകളുടെ പച്ചപ്പ് കുറയുന്നു അടിഭാഗത്ത് ഇലകൾ പഴുക്കുന്നു എന്താണ് കാരണം
ഒന്നിലധികം ഇലകൾ ഒരേ സമയം പഴുക്കുന്നു
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഒന്നിലധികം ഇലകൾ ഒരേ സമയം പഴുക്കുന്നു
Solution for papaya leaves decease
ഇത് റെഡ് ലേഡി ഇനത്തിൽ പെട്ട പപ്പായ ആണ്. ഏകദേശം രണ്ടു മാസം പ്രായം ഉള്ളത് ആണ്. കുറച്ചു ദിവസ്സം ആയിട്ടു ഇലകൾ എല്ലാം ഇങ്ങനെ മുരടിക്കുന്നു. എന്നിട്ടു അവസാനം കരിഞ്ഞു പോകുന്നു. ഇതിനു ജൈവമോ അല്ലെങ്കിൽ രാസം ആയ പ്രതിവിധി നിര്ദേശിക്കാമോ
പപ്പായ മുകൾ തണ്ട് കറ ഒഴുകിയ പോലെ കറുത്ത പാടുകൾ എന്തെങ്കിലും രോഗലക്ഷണമാണോ ?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ സജി. പി. എം ഇത് നൈട്രജൻ അപര്യാപ്തത മൂലമാണ്. Nitrogen Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Maz സജി. പി. എം
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
സജി. പി. എം മഴയത്ത് കടക്കൽ വെള്ളംകെട്ടി നില്കാതെ നോക്കണം ഇപ്പോൾ ഒന്നും ചെയ്യണ്ട വെള്ളം വാർന്നു പോകാൻ വേരിൽ നിന്നും മാറി വെള്ളം കളയുക