പപ്പായ

Carica papaya

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
182 - 304 ദിനങ്ങൾ

അധ്വാനം
താഴ്ന്ന

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 7.5

താപനില
0°C - 0°C

വളപ്രയോഗം
ഉയർന്ന

പപ്പായ

ആമുഖം

വിറ്റാമിൻ സി പോലെയുള്ള പോഷകങ്ങൾ കൂടുതലുള്ള ഉഷ്ണമേഖലാ ഫലമാണ് പപ്പായ. ഇതിനു വിലയേറിയ ഔഷധ ഗുണങ്ങൾ ഉണ്ട്. ഇതിന്റെ ഉപോൽപ്പന്നങ്ങൾ ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ നിർമ്മാണ വ്യവസായങ്ങളിലും ഉപയോഗിക്കുന്നു.

സംരക്ഷണം

സംരക്ഷണം

മണ്ണ് ഉയർത്തി ഉണ്ടാക്കിയ നഴ്സറി ബെഡ്ഡുകളിലോ ചട്ടികളിലോ പോളിത്തീൻ ബാഗുകളിലോ വിത്ത് വിതച്ചാണ് പപ്പായ വളർത്തുന്നത്. 6-8 ആഴ്ചകൾക്കുശേഷം തൈച്ചെടികൾ കൃഷിയിടത്തിലേക്ക് പറിച്ചുനടാം. വെള്ളം കെട്ടിക്കിടക്കുന്ന മണ്ണ് ഒഴിവാക്കാൻ പപ്പായ കൃഷിക്ക് തുള്ളിനന രീതിയാണ് ഉചിതം. വായൂ സഞ്ചാരത്തിനുള്ള ദ്വാരങ്ങളോടുകൂടിയ പോളിത്തീൻ ബാഗുകൾ കൊണ്ട് പൊതിഞ്ഞ് പപ്പായ ചെടികളെ മഞ്ഞുവീഴ്ചയിൽ നിന്ന് സംരക്ഷിക്കാം. ഇനിപ്പറയുന്ന രോഗങ്ങളാൽ പപ്പായ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്: പൗഡറി മിൽഡ്യൂ, ആന്ത്രാക്നോസ്, ഡാമ്പിംഗ്-ഓഫ്, തണ്ട് ചീയൽ.

മണ്ണ്

പപ്പായ കൃഷിക്ക് 5.5 നും 7.5 നും ഇടയിൽ പിഎച്ച് ഉള്ള കളിമണ്ണ് കലർന്ന മണൽ മണ്ണ് നല്ലതാണ്. ജലപാതകൾക്ക് നീളെ കാണപ്പെടുന്ന എക്കൽ മണ്ണ് കൃഷിക്ക് അനുയോജ്യമായ ഒരു ബദൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവയുടെ വേരുകൾ അധികം ആഴത്തിൽ പോകില്ലെങ്കിൽ കൂടി, പപ്പായ ചെടികൾക്ക് മികച്ച നീർവാർച്ചയുള്ള ആഴത്തിലുള്ള മണ്ണ് ആവശ്യമാണ്. കാറ്റിൽ നിന്ന് സംരക്ഷിക്കപ്പെടുന്ന സ്ഥലങ്ങളിൽ പപ്പായ നടണം, അല്ലെങ്കിൽ കൃഷിയിടത്തിന്റെ അതിരുകളിൽ കാറ്റ് തടകൾ നടണം.

കാലാവസ്ഥ

സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരത്തിലുള്ള ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ പപ്പായ കൃഷി അനുയോജ്യമാണ്. വിളയുടെ വികസനത്തിന് ഊഷ്മളമായ കാലാവസ്ഥ അനുകൂലമാണ്. ഉയർന്ന ആർദ്രത വളർച്ചയ്ക്ക് ആവശ്യമാണ്, അതേസമയം വരണ്ട അവസ്ഥയാണ് കായകൾ പാകമാകാൻ അനുയോജ്യം. അധികം ആഴത്തിലേക്ക് പോകാത്ത വേരുകൾ കാരണം ശക്തമായ കാറ്റ് വിളയ്ക്ക് ഹാനികരമാണ്.

സംഭവനീയമായ രോഗങ്ങൾ

പപ്പായ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

പപ്പായ

Carica papaya

പപ്പായ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

വിറ്റാമിൻ സി പോലെയുള്ള പോഷകങ്ങൾ കൂടുതലുള്ള ഉഷ്ണമേഖലാ ഫലമാണ് പപ്പായ. ഇതിനു വിലയേറിയ ഔഷധ ഗുണങ്ങൾ ഉണ്ട്. ഇതിന്റെ ഉപോൽപ്പന്നങ്ങൾ ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ നിർമ്മാണ വ്യവസായങ്ങളിലും ഉപയോഗിക്കുന്നു.

പ്രധാനപ്പെട്ട വസ്തുതകൾ