വഴുതന തൈകൾ വാടുന്നു എന്തായിരിക്കും കാരണം
അതേ പോലെ മുളക് തൈകൾക്കുമുണ്ട്
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഅതേ പോലെ മുളക് തൈകൾക്കുമുണ്ട്
കടയിൽ നിന്നും വളം വാങ്ങി ഇട്ടതാണ്. മീൻ വളം യൂരിയ പൊട്ടാഷ് മിക്സ് ആയിരുന്നു. അളവ് കൂടിയിട്ടാണോ ഇങ്ങനെ?
വഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
പെട്ടന്ന് ഒരു ദിവസം ഇല വാടുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Abdurahman ഇത് Bacterial Wilt എന്ന രോഗം മൂലമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
Abdurahman മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Abdurahman
0
3 വർഷങ്ങൾക്ക് മുൻപ്
നന്ദി. ചികിഝ കൂടി നിർദ്ദേശിക്കാമോ
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
Abdurahman സ്ട്രെപ്റ്റോമൈസിൻ എന്ന ബാക്ടീരിയനാശിനി പ്രയോഗിക്കാം.