വഴുതന

Solanum melongena

നനയ്ക്കൽ
ഉയർന്ന

കൃഷി
പറിച്ചുനട്ടത്

വിളവെടുപ്പ്
110 - 170 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
5.5 - 7

താപനില
20°C - 30°C

വളപ്രയോഗം
ഇടയിലുള്ള

വഴുതന

ആമുഖം

വഴുതന, കത്തിരി എന്നും അറിയപ്പെടുന്ന ഈ ചെടി നൈറ്റ്ഷേഡ് (സൊളനേഷ്യ) എന്ന സസ്യകുടുംബത്തിലുള്ളവയാണ്, മാത്രമല്ല ഇവ പ്രധാനമായും കൃഷിചെയ്യുന്നത് അവയുടെ ഭക്ഷ്യയോഗ്യമായ ഫലത്തിനു വേണ്ടിയാണ്. ഈ വിള ഇന്ത്യയിലാണ് ആദ്യമായി കൃഷിചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ലോകത്തെമ്പാടുമുള്ള ഊഷ്മള കാലാവസ്ഥകളിൽ ഇവയെ കാണാം.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

വഴുതനച്ചെടികൾ നിവർന്ന് വളരുന്നതിന് കമ്പുകൾ ഉപയോഗിച്ചോ ചരടുപയോഗിച്ചോ താങ്ങുകൊടുത്ത് വളർത്തണം. ചെടികൾക്ക് വലിയ അളവിൽ പോഷകങ്ങൾ ആവശ്യമായതിനാൽ കരിയിലകൾ നീക്കം ചെയ്യേണ്ടതും പതിവായി കളനശീകരണം നടത്തേണ്ടതും പ്രധാനമാണ്. മണ്ണ് ഈർപ്പമുള്ളതാകണം പക്ഷേ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. വിതച്ചതിനു ശേഷം ഏകദേശം 110 മുതൽ 170 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാം.

മണ്ണ്

പോഷക സമൃദ്ധമായതും സുഷിരങ്ങൾ ഉള്ളതും, നല്ല നീർവാർച്ചയോടുകൂടിയതും എന്നാൽ വേഗം ഉണങ്ങാത്തതുമായ മണ്ണാണ് വഴുതനച്ചെടികൾക്കാവശ്യം. നേരിയ അമ്ലസ്വഭാവമുള്ള മണ്ണായിരിക്കണം, 6.5 പിഎച്ച് നിരക്കാണ് അനുയോജ്യം. ചെടിയുടെ വേരുകൾ 50 സെന്റിമീറ്റർ വരെ ആഴത്തിൽ വളരുന്നതിനാൽ തടസ്സങ്ങളില്ലാത്ത മണ്ണാണ് അഭിലഷണീയം.

കാലാവസ്ഥ

ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണണ മേഖലാ പ്രദേശങ്ങളിലും വളരുന്നവയാണ് വഴുതനച്ചെടികൾ. തണുത്ത താപനിലയിൽ വളർത്താനാണെങ്കിൽ, പറിച്ചുനടുന്നതിനു വേണ്ട തൈകൾ മണ്ണിന്‍റെ ഊഷ്മാവ് അനുയോജ്യമാകുന്നതുവരെ ഗ്രീന്‍ ഹൌസുകളില്‍ മുളപ്പിച്ചെടുക്കേണ്ടത് ആവശ്യമായേക്കാം. തണുത്ത കാലാവസ്ഥകളിൽ വഴുതനച്ചെടികൾ വാർഷികവിളയായി വളരുന്നു, എന്നാൽ ഊഷ്മളമായ കാലാവസ്ഥകളിൽ ബഹുവർഷ വിളകളായി വളർത്താം. നേരിട്ടുള്ള സൂര്യപ്രകാശം ചെടിയുടെ വളർച്ചയ്ക്ക് ഗുണപ്രദമാണ്.

സംഭവനീയമായ രോഗങ്ങൾ

വഴുതന

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

വഴുതന

Solanum melongena

വഴുതന

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

വഴുതന, കത്തിരി എന്നും അറിയപ്പെടുന്ന ഈ ചെടി നൈറ്റ്ഷേഡ് (സൊളനേഷ്യ) എന്ന സസ്യകുടുംബത്തിലുള്ളവയാണ്, മാത്രമല്ല ഇവ പ്രധാനമായും കൃഷിചെയ്യുന്നത് അവയുടെ ഭക്ഷ്യയോഗ്യമായ ഫലത്തിനു വേണ്ടിയാണ്. ഈ വിള ഇന്ത്യയിലാണ് ആദ്യമായി കൃഷിചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ലോകത്തെമ്പാടുമുള്ള ഊഷ്മള കാലാവസ്ഥകളിൽ ഇവയെ കാണാം.

പ്രധാനപ്പെട്ട വസ്തുതകൾ