വെളുത്ത ഒരു ചെറിയ പുഴു വന്നു ഫസ്റ്റ് പിന്നെ എല്ലാം ഉണങ്ങി പോയി
വെളുത്ത ചെറു പ്രാണി എല്ലാം ഉണങ്ങി പോയി
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവെളുത്ത ചെറു പ്രാണി എല്ലാം ഉണങ്ങി പോയി
വഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
അതേ പോലെ മുളക് തൈകൾക്കുമുണ്ട്
വഴുതന ഇലകളിൽ ഇങ്ങിനെ കാണുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Manejebem 124036
5 വർഷങ്ങൾക്ക് മുൻപ്
Percevejo de renda da berinjela If you click on the blue hyperlink that takes you to Plantix Library where everyone can find details on this problem and control measures. 😊😊😉
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Athira 1343
5 വർഷങ്ങൾക്ക് മുൻപ്
കുറച്ചു കാന്താരിമുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും സമം ചേർത്ത് അരച്ച് വെള്ളത്തിൽ കലക്കി ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രാണികളും പുഴുക്കളും അപ്പാടെ മാറുന്നത് കാണാം.
Amaan 1
5 വർഷങ്ങൾക്ക് മുൻപ്
താങ്കൾ സൂക്ഷിക്കുക
Rayees 39
5 വർഷങ്ങൾക്ക് മുൻപ്
Mr aman എന്തു സൂക്ഷിക്കാൻ മനസിലായില്ല