ബാക്ടീരിയ മൂലമുള്ള വാട്ടം - തക്കാളി

തക്കാളി തക്കാളി

A

എന്‍ന്റെ തക്കാളി ചെടികള്‍ വാടുന്നു. ആർക്കെങ്കിലും ഒരു പ്രതിവിധി തരാമോ.. please....

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Amritha ഇത് Bacterial Wilt എന്ന രോഗം മൂലമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

Thank you ശ്രീകാന്ത്

പ്രോത്സാഹനംനിരുത്സാഹനം
S

You are welcome Amritha

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

തക്കാളി

തക്കാളി ചെടിയുടെ ഇലയിൽ ചിത്രത്തിൽ കാണുന്നതു പോലെ വെളുത്ത വര പോലെ വന്നിട്ട് ഇല പൂർണ്ണമായും വെളുത്തു വരുന്നു. എന്താ ജീവി രാത്രികാലങ്ങളിൽ തിന്നുന്നതാന്നോ എന്നു സംശയമുണ്ട്

തക്കാളി ചെടിയുടെ ഇല ആദ്യം വെളുത്തു നീണ്ട വര പോലെ വരുന്നു പിന്നിട് ഇലയിൽ മുഴുവനും പിന്നീട് അടുത്ത ഇലക ലേക്കു വ്യാപിക്കുന്നു.

തക്കാളി

തക്കാളി ചെടി വാടുന്നു

ചെടി പെട്ടന്ന് വാടി നിൽക്കുന്നു

തക്കാളി

തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു ..

തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക