ബാക്ടീരിയ മൂലമുള്ള വാട്ടം - തക്കാളി

തക്കാളി തക്കാളി

K

ഇന്ന് രാവിലെ മുതൽ ഇലകൾ വാടി നിൽക്കുന്നു

ഇന്നലെവരെ പറയത്തക്ക പ്രശ്നങ്ങളൊന്നും ചെടിയിൽ ഉണ്ടായിരുന്നില്ല ഇല്ല എന്നാൽ രണ്ടുമൂന്ന് തക്കാളി പിടിച്ച് ഉടനെതന്നെ ചെടികൾക്ക് ഇലകൾ വാടി നിൽക്കുന്നു. ഉടനെ ഉ നാങ്ങിപ്പോകും എന്ന് സംശയിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Kannan M ഇത് Bacterial Wilt എന്ന വാട്ടം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
K

എന്ത് ചെയ്യണം പ്രസ്തുത link പറഞ്ഞിട്ടുള്ള ഹരിത വളം എങ്ങനെയാണ് ലഭ്യമാകുന്നത്

പ്രോത്സാഹനംനിരുത്സാഹനം
S

Kannan M സൻഹെമ്പ്, പയർവിളകൾ മുതലായ വിളകൾ വളർത്തി മണ്ണിൽ കൂട്ടിച്ചേർക്കുക.

1നിരുത്സാഹനം
K

സൻ ഹെമ്പ് എന്നൽ എന്താണ് എന്ന് വ്യക്തമാക്കാമോ

പ്രോത്സാഹനംനിരുത്സാഹനം
S

Kannan M സൻഹെമ്പ് ഒരു ആവരണവിള ആണ്.

1നിരുത്സാഹനം
K

ഇത് ആദ്യം വാടിപ്പോയി ചെടിയും രണ്ടാമത്തെ ചിത്രത്തിൽ അതിൽ തൊട്ടടുത്തു നിൽക്കുന്ന ചെടിയിൽ ചില ഫംഗസ് പോലെ കാണുന്നതും ആണ് ആണ് അതുകൊണ്ട് ഇനിയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയു ന്തൊ

പ്രോത്സാഹനംനിരുത്സാഹനം
S

Kannan M രണ്ടാമത്തെ ചെടി കുറച്ച് ദൂരെ മാറ്റി വയ്ക്കുക. ഫംഗസ് വളർച്ച കാണപ്പെടുന്ന ഭാഗങ്ങൾ മുറിച്ചു നീക്കണം.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക