തക്കാളി ചെടിയാണ്, ഇങ്ങനെ വാടി പോകുന്നു..എന്താ പ്രതിവിധി
തക്കാളി ചെടിയാണ്, ഇങ്ങനെ വാടി പോകുന്നു..എന്താ പ്രതിവിധി
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി ചെടിയാണ്, ഇങ്ങനെ വാടി പോകുന്നു..എന്താ പ്രതിവിധി
e samasyaku karanam cheppandi pls
ഇലയും തണ്ടും മഞ്ഞ നിറത്തിലായി ചെടികൾ ഉണങ്ങുന്നു കായ് ഫലം നശിക്കുന്നു
തക്കാളി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത് ഏകദേശം കായ്ക്കാറായി ഇപ്പോൾ അതിന് വാട്ടം സംമ്പവിച്ചിരിക്കുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Ihsan Mattul ഇത് ബാക്ടീരിയൽ വാട്ടം ആകാം. Bacterial Wilt ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Agrianz
11559
4 വർഷങ്ങൾക്ക് മുൻപ്
Hi Ihsan Mattul Add 1kg vermicompost+1kg neemcake+1kg farm yard manure to boost crop growth