ബാക്ടീരിയ മൂലമുള്ള വാട്ടം - തക്കാളി

തക്കാളി തക്കാളി

ഇല ചുരുളലും മുരടിപ്പും മാറാൻ എന്തെങ്കിലും മരുന്നുണ്ടോ ?

ഇതിനെന്താണ് പ്രതിവിധി.ചെടി ഇല ചുരുണ്ട് മുരടിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ ലിജി സ്യൂഡോമൊണാസ് 10% വീര്യത്തിൽ ഇലകളിൽ തളിച്ചുകൊടുക്കൂ. ഇത് Bacterial Wilt ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ലിജി അടുത്തപ്രാവശ്യം നടുന്നതിന് മുൻപ് വിത്തുകളും തൈച്ചെടികളും സ്യൂഡോമൊണാസ് ഉപയോഗിച്ച് പരിചരിക്കുക.

1നിരുത്സാഹനം
S

ലിജി poshakamകുറവാണ് മഞ്ഞളിപ്പ് പത്തു ഗ്രാം പൊട്ടാസ്യം ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു കടക്കൽ ഒഴിച്ച് കൊടുക്കുക കുറച്ച് ഇല താഴെ യുള്ള ഇലകൾ മുറിച്ചു മാറ്റുക തക്കാളി യുടെ കാലാവസ്‌ഥ യും പ്രശനം തന്നെയാണ്

2നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക