ബാക്ടീരിയ മൂലമുള്ള വാട്ടം - തക്കാളി

തക്കാളി തക്കാളി

പൂക്കാറായ . തക്കാളി ചെടികൾ വാടി വീഴുന്നു.

തക്കാളി മൂടോടെ വാടി വീഴുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ അനീഷ് അയിലം ഇത് Bacterial Wilt മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

അനീഷ് അയിലം വെള്ളം കെട്ടി നിന്നാലും വാട്ട രോഗം വരും അടുപ്പ് കൂട്ടുന്ന പോലെ കല്ലോ ചകിരിയോ വെക്കുക അതിന്റെ മുകളിൽ ബാഗ് വെക്കുക ട്രൈക്കോട്ടാരമോ ഇരുപതു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കടക്കൽ ഒഴിച്ച് കൊടുക്കുക നാല് കടക്കൽ ഒഴ്ച് കൊടുക്കണം ആഴ്ച യിൽ രണ്ടു പ്രാവശ്യം ചെയ്യുക എല്ലാറ്റിനും ചെയ്യണം ഇനി നടുമ്പോൾ സ്യുഡോമോണാസ് അഞ്ചു ഗ്രാം ഇട്ടു വേര് അതിന്റെ മുകളിൽ വെച്ച് മണ്ണിടണം ഇപ്പോൾ തക്കാളി തൈ നടരുത് സീസൺ കഴിഞ്ഞു മനസ്സിലആയില്ലേ ok

പ്രോത്സാഹനംനിരുത്സാഹനം
R

എന്തുകൊണ്ടാണ് ഇതിലെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തത്

പ്രോത്സാഹനംനിരുത്സാഹനം
S

Raiendran എന്ത് ചോദ്യം

പ്രോത്സാഹനംനിരുത്സാഹനം
S

അനീഷ് അയിലം ചോദ്യം ഉത്തരം വേദി അല്ലല്ലോ അനീഷ് അയിലം ചെടി വട്ടമല്ലേ അത് ചെയ്യുക എന്നിട്ട് അഭിപ്രായം പറയുക അനീഷ് അയിലം

പ്രോത്സാഹനംനിരുത്സാഹനം
S

വഴുതനയ്ക് രാസ pradhividhi ഒന്നുമില്ലേ

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക