തക്കാളിക്ക് വാട്ടമാണ് എന്താണ് പ്രതിവിധി മറ്റ് പ്രാണി ശല്യം ഒന്നും ഇല്ല
തക്കാളി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത് ഏകദേശം കായ്ക്കാറായി ഇപ്പോൾ അതിന് വാട്ടം സംമ്പവിച്ചിരിക്കുന്നു
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി ഗ്രോ ബാഗിലാണ് നട്ടിരിക്കുന്നത് ഏകദേശം കായ്ക്കാറായി ഇപ്പോൾ അതിന് വാട്ടം സംമ്പവിച്ചിരിക്കുന്നു
പുതിയ ഇലകൾ കൂട്ടത്തോടെ മുരടിക്കുന്നു
തക്കാളി ചെടിയാണ്, ഇങ്ങനെ വാടി പോകുന്നു..എന്താ പ്രതിവിധി
ഇലയും തണ്ടും മഞ്ഞ നിറത്തിലായി ചെടികൾ ഉണങ്ങുന്നു കായ് ഫലം നശിക്കുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shaneesh Pm ഇത് Bacterial Wilt എന്ന രോഗം മൂലമാകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Shaneesh Pm എന്താണ് കടക്കൽ ഇട്ടിട്ടുള്ളത് വെള്ളത്തിൽ കലക്കി വേണം കടക്കൽ ഒഴിക്കാൻ ട്രൈക്കോട്ടർമാ ഇരുപതു ഗ്രാം വെള്ളത്തിൽ കലക്കി നാല് തൈകൾക്ക് കടക്കൽ ഒഴിച്ച് കൊടുക്കുക വെള്ളം വാർന്ന് പോകുന്ന പോലെ വെക്കണം മൂന്നു കല്ല് വെച്ച് അതിന്റെമുകളിൽ വെക്കുക ആഴ്ച യിൽ രണ്ടു പ്രാവശ്യം ഒഴിച്ച് കൊടുക്കുക
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
നല്ല ആരോഗ്യമുള്ള തൈ യാണ്