തക്കാളി ചെടിയിലെ വെള്ള പൊടി
തക്കാളി ചെടിയിൽ വെള്ള പോടിപോലെ കാണുന്നു തണ്ടും ഇലകളും മഞ്ഞ കളർ ആകുന്നു ഇതിന് എന്താണ് കാരണം
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി ചെടിയിൽ വെള്ള പോടിപോലെ കാണുന്നു തണ്ടും ഇലകളും മഞ്ഞ കളർ ആകുന്നു ഇതിന് എന്താണ് കാരണം
ഇന്നലെവരെ പറയത്തക്ക പ്രശ്നങ്ങളൊന്നും ചെടിയിൽ ഉണ്ടായിരുന്നില്ല ഇല്ല എന്നാൽ രണ്ടുമൂന്ന് തക്കാളി പിടിച്ച് ഉടനെതന്നെ ചെടികൾക്ക് ഇലകൾ വാടി നിൽക്കുന്നു. ഉടനെ ഉ നാങ്ങിപ്പോകും എന്ന് സംശയിക്കുന്നു
ഇലകളിൽ ചിത്രകീട ശല്യമുണ്ട് . അതിനെന്താണ് പരിഹാരം .
Kaya undavum ude but ilakal varunnu
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Majoko
32553
4 വർഷങ്ങൾക്ക് മുൻപ്
Hi Rekhabinoj this are Mealybug Click on the green link to get more informations and control measures on the plantix libary.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Rekhabinoj ഇത് മീലിമൂട്ടകൾ ആണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇവയെ അകറ്റാം.
Sali
413243
4 വർഷങ്ങൾക്ക് മുൻപ്
Great insight Majoko 😊
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Rekhabinoj ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു തുള്ളി ഷാമ്പോ കലക്കി കഴുകുന്ന പോലെ സ്പ്രേ ചെയ്യുക വേപ്പണ്ണയോ
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Rekhabinoj വേപ്പണ്ണ മിശ്രിതമോ ലേക്കാണിസീലിയം ബ്യുവേറിയ ഏതെങ്കിലും ഉപയോഗിക്കാം
James
11
4 വർഷങ്ങൾക്ക് മുൻപ്
ഈ app's ൽ 1 minute video upload ചെയൂവാൻ സാധിക്കുമോ കൃഷിയെ പറ്റി പഠിക്കാൻ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ James ഈ ആപ്പിൽ കൂടുതൽ ഫങ്ങ്ഷനുകൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. തൽക്കാലം ഇതിൽ വീഡിയോ സൗകര്യം ലഭ്യമല്ല.
James
11
4 വർഷങ്ങൾക്ക് മുൻപ്
അറിയിച്ചതിന് നന്നീ ഒരു നല്ല സംവിധാനം എന്ന് കരുതുന്നു 👍🍆🍅🍒🌶
James
11
4 വർഷങ്ങൾക്ക് മുൻപ്
ചെടികളേ സ്നേഹിക്കാൻ പഠിക്കുന്നു ചിരിക്കരുത് അവ രാവിലെ ജലം ലഭിക്കാൻ വേണ്ട സമയം സംസാരിക്കാൻ കഴിവ് ഇല്ലെങ്കിലും അവ സ്വയം ചലിച്ച് മാടി വിളിക്കുന്നൂ
James
11
4 വർഷങ്ങൾക്ക് മുൻപ്
ഞാൻ ഒരു image post ചെയ്തിരുന്നു മറുപടി ഒന്നും ലഭിച്ചില്ല
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
James ഏത് ചിത്രം? ഞാൻ കണ്ടില്ല.
James
11
4 വർഷങ്ങൾക്ക് മുൻപ്
ഞാൻ ഈ app's സമൂഹത്തോട് ചോദിക്കുക എന്ന option-ൽ
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
James ചില പോസ്റ്റ് കുറച്ച് നേരമേ ഉണ്ടാവു ഫോൺ കുറച്ച് നാൾ വരെ ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല ഇങ്ങനെ തന്നെ സംശയം തീർക്കാമല്ലോ
James
11
4 വർഷങ്ങൾക്ക് മുൻപ്
ഒരു പുതിയ പ്രവേശനം ആണെങ്കിൽ ചില സാങ്കേതിക problem ഉണ്ടാകും 👍🥑🥥
ഗോപാലൻ
0
4 വർഷങ്ങൾക്ക് മുൻപ്
നല്ല അറിവ് ...നന്ദി ...സ്പ്രൈ ചെയ്യാവുന്ന ഏതെങ്കിലും ജൈവ കീട നാശിനിയുടെ പേരും പറഞ്ഞു തരുക ..സന്തോഷം
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ ഗോപാലൻ പുത്തൻവീട് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മികച്ച ജൈവകീടനാശിനി ആണ്.
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
ഗോപാലൻ പുത്തൻവീട് വേപ്പെണ്ണ പത്തു മില്ലി സൺലൈറ് സോപ്പ് വെളുത്തുള്ളി അഞ്ചു ഗ്രാം മിശ്രിതം ഉണ്ടാക്കി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വേഗത്തിൽ അടിച്ചു തീർക്കണം ജീവാണു ആയ ബ്യുവേറിയ ലെക്ക്നിസീലിയം വെര്ട്ടിസീലിയം സ്യുഡോമോണാസ് ഇതെല്ലാം ഉപയോഗിക്കാം വേപ്പണ്ണ പ്രധാന മെന്താണ് വെച്ചാൽ പൂമ്പാറ്റ വണ്ടിന് കൺഫ്യൂഷൻ ആകും അത് കൊണ്ടാണ്