തെങ്ങിൻ തൈയ്യിലെ വണ്ടുകടി
തോട്ടത്തിൽ 95 തെങ്ങിൻ തൈകൾ undu. വണ്ടുകടി ശല്യം രൂക്ഷമാണ് . ദിവസവും നോക്കാനോ വണ്ടിനെ പിടിക്കാനോ കഴിയാറില്ല . എന്താണ് പോംവഴി ഇതിനെ ഒഴിവാക്കാൻ ? ഹൈബ്രിഡ് തെങ്ങിൻ തൈകളാണ്
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതോട്ടത്തിൽ 95 തെങ്ങിൻ തൈകൾ undu. വണ്ടുകടി ശല്യം രൂക്ഷമാണ് . ദിവസവും നോക്കാനോ വണ്ടിനെ പിടിക്കാനോ കഴിയാറില്ല . എന്താണ് പോംവഴി ഇതിനെ ഒഴിവാക്കാൻ ? ഹൈബ്രിഡ് തെങ്ങിൻ തൈകളാണ്
വേരുകളി ൽ ചുവ പ്പ് നിറം കാണുന്നു ഇലകളുടെ അറ്റം കരിഞ്ഞു പോകുന്നു
marunthu enna pottu nalla varum
ഒലയിലെ പച്ചനിറം കുറഞ്ഞുവരുന്നു. കുറച്ചു ദിവസം മുന്നെ പുഴുക്കേടിന് ഇക്കാ ലെക്സ് മരുന്ന് അടിച്ചിരുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Shajimon Vathamkolli കൂടുതൽ ചിത്രങ്ങൾ പങ്കുവയ്ക്കാമോ. കൊമ്പൻചെല്ലിയുടെ ലക്ഷണം കാണുന്നില്ല.
Shajimon
0
5 വർഷങ്ങൾക്ക് മുൻപ്
നന്ദി
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Shajimon Vathamkolli സർ, ഇത് കീടങ്ങളുടെ ആക്രമണം മൂലമാണെന്ന് തോന്നുന്നില്ല. മണ്ണ് ക്ഷാര സ്വഭാവമുള്ളതായിരിക്കണം. ലക്ഷണങ്ങൾ മാംഗ്നീസ് അപര്യാപ്തത ലക്ഷണങ്ങൾക്ക് സമാനമാണ്. Manganese Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!