ഇലകൾ മഞ്ഞ നിറമാകുന്നു. അരികുകൾ കരിഞ്ഞു ഉണങ്ങുന്നു.എന്താണ് കാരണം?പ്രധിവിധി എന്താണ്?
ഇലകൾ മഞ്ഞ നിറമാകുന്നു. അരികുകൾ കരിഞ്ഞു ഉണങ്ങുന്നു.എന്താണ് കാരണം?പ്രധിവിധി എന്താണ്?
പോഷക അപര്യാപ്തതകൾ തടയാനും വിളവ് മെച്ചപ്പെടുത്താനും ശരിയായ വളപ്രയോഗത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകൾ മഞ്ഞ നിറമാകുന്നു. അരികുകൾ കരിഞ്ഞു ഉണങ്ങുന്നു.എന്താണ് കാരണം?പ്രധിവിധി എന്താണ്?
മാതളം വിണ്ടുകീറുന്നു ..8വർഷമായി ഇതു പോലെ കാണുന്നു . പാകമാകുന്നതിനു മുൻമ്പ് വിണ്ടുകീറി പോകുന്നു .
മറ്റു പ്രശ്നങ്ങളുള്ളതായി തോന്നുന്നില്ല
Mathalom Vilayunatinu munbae puram todu vedikunnu , pinnae azhukukayum cheyunu, yenta pratividhi
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ ബാബുരാജ് ഇത് ഒന്നിലധികം പോഷകങ്ങളുടെ അപര്യാപ്തത മൂലമാണ്. Iron Deficiency Magnesium Deficiency Nitrogen Deficiency Potassium Deficiency ഈ ലിങ്കുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. മണ്ണിന്റെ പിഎച്ച് വ്യതിയാനം ആകാം അപര്യാപ്തതയുടെ പ്രധാന കാരണം. പിഎച്ച് പരിശോധിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Shahzaib
166394
5 വർഷങ്ങൾക്ക് മുൻപ്
Hi ബാബുരാജ് agree with above suggestion.