ബാക്ടീരിയ മൂലമുള്ള വാട്ടം - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

A

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

1നിരുത്സാഹനം
S

ഹലോ Ajeshjayan ഇത് Bacterial Wilt എന്ന രോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

Pseudo monos prayogichal mattam undakumo

പ്രോത്സാഹനംനിരുത്സാഹനം
S

Ajeshjayan അടുത്തുള്ള മറ്റ് ചെടികളിൽ പ്രയോഗിക്കാം. ഈ ചെടിയുടെ റിക്കവറി ബുദ്ധിമുട്ടാണ്.

പ്രോത്സാഹനംനിരുത്സാഹനം
D

Hydrogen peroxide and glycerin ചേർത്ത് തളിച്ച് നോക്കു

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

ഇത് കാന്താരി മുളകിന്റെ തൈ ആണ്. ഇതിന്റെ ഇല ചുരുളുന്നതിന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ

വയനാട് അമ്പലവയൽ പൂപ്പൊലിയിൽ നിന്ന് വാങ്ങിയ കാന്താരി മുളകിന്റെ തയ്യാണ്.

കാപ്സിക്കവും മുളകും

എൻറെ വിളകൾ എല്ലാം കട്ട് ചെയ്തു കൊണ്ടുപോകുന്നു. എന്ത് പ്രാണി ആണെന്ന് പോലും അറിയാൻ വയ്യ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ

മൂടോടെ കട്ട് ചെയ്തു കൊണ്ട് പോകുന്നു

കാപ്സിക്കവും മുളകും

Elakalila muradippu..... solutions please

Chedikku aarogyamundu..paksha puthiya elakal muradikunu

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക