നമ്മുടെ കൃഷിയിടത്തിൽ നിൽക്കുന്ന ബജി യുടെ കൊല്ലയാണ് കുറച്ചു വളർന്നു മുളക് ഉണ്ടായിട്ടുണ്ട്. കൊല്ലയുടെ മുകൾഭാഗം വാടി നിൽക്കുന്നതായി കാണുന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞു തരാമോ..
ഇല വാടി നിൽക്കുന്നതായി കാണുന്നു, തണ്ട് ബ്രൗൺ നിറത്തിൽ അഴുകി വരുന്നതായി കാണുന്നു,
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Rejin ഇത് Bacterial Wilt എന്ന രോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!