തക്കാളി ചെടിയുടെ ഇലകൾ വാടി പോകുന്നു
തക്കാളി ഇലകൾ വാടിപ്പോകുന്നു ഇതിനുള്ള പ്രതിവിധി ?
ചെടികളിലെ ഈ ബാക്ടീരിയ രോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകതക്കാളി ഇലകൾ വാടിപ്പോകുന്നു ഇതിനുള്ള പ്രതിവിധി ?
ഇലകളുടെ അരികുകൾ ചില ചെടികൾക്ക് മുകളിലേക്കും ചില ചെടികൾക്ക് താഴേക്കും മടങ്ങി വരുന്നപോലെയും പുതിയതായി വരുന്ന ഇലകളിൽ കുരുടിപ്പും കാണുന്നു. ദയവായി ഈ രോഗം മാറ്റുവാൻ ഉള്ള പ്രതിവിധികൾ പറഞ്ഞു തരൂ.
ഇത് കൃഷിഭവനിൽ നിന്ന് കിട്ടിയ മുളക് ആണ് ഞാൻ നട്ടതിൽ എല്ലാറ്റിനും തന്നെ മുരടിപ്പ് വരുന്നുണ്ട്. വെള്ളീച്ചയെ എല്ലാം ഞാൻ വേപ്പെണ്ണ അടിച് ഓടിച്ചു. മഞ്ഞ കെണിയും വെച്ചു. എന്നിട്ടും ഈ കുറുടിപ് തുടകുരുന്നു. ഗെതികെട്ട് ഞാൻ കൊമ്പ് ഒടിച്ചു കളയാൻ തുടങ്ങി. ഒടിച്ചു കളഞ്ഞ് കുറച്ചു നാൾ നന്നായി വളരും പിന്നെ പഴയ പോലെ മുരടിച്ചു വരും. ഇത് വെള്ളീച്ച പരതുന്ന begomo വൈറസ് കാരണം ആണോ ഇതിനു പരിഹാരം ഒന്നും ഇല്ലേ..? ആരെങ്കിൽം പറഞ്ഞു തരുമോ..?
മുകളിൻറ ഇല മുരടിച്ചു കാണുന്നു. കൂടാതെ ഇലയുടെ അടിയിൽ വെളള പൂപ്പല് പോലെ കാണുന്നു. മുകള് ഉണ്ടാകുന്നത് മുരടിച്ചു കാണുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Shabeer ഇത് ബാക്ടീരിയൽ വാട്ടം ആകാം. Bacterial Wilt ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!