മുളകിലെ ഇലചുരുട്ടി വൈറസ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

R

ഇതു മാറാൻ എന്തു ചെയ്യണം

പച്ചമുളകിലെ ഇല എല്ലാം ഇതുപോലെ ചുരുങ്ങിയിരിക്കുന്നു പച്ചമുളകിലെ ഇല എല്ലാം ഇതുപോലെ ചുരുങ്ങിയിരിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
H

Hi Ragesh Sreedhar S it seems التربس, click on the green link to get more information

പ്രോത്സാഹനം1
S

ഹലോ Ragesh Sreedhar S ഇത് Chilli Leaf Curl Virus എന്ന വൈറസ് രോഗം ആണ്. മറ്റു ചെടികളിലേക്ക് വ്യാപിക്കാതെ സൂക്ഷിക്കുക.

പ്രോത്സാഹനം1

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
R

Enthu cheyyan pattum

പ്രോത്സാഹനംനിരുത്സാഹനം
S

Ragesh Sreedhar S വൈറസ് മറ്റ് ചെടികളിലേക്ക് വ്യാപിക്കാതിരിക്കാൻ ഈ ചെടി നീക്കം ചെയ്യുക. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വൈറസ് വാഹകർ. അവയെ നശിപ്പിക്കാൻ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിക്കുക.

1നിരുത്സാഹനം
A

Saaf ഇതിനു പ്രയോജന പെടുമോ

പ്രോത്സാഹനംനിരുത്സാഹനം

Sreekanth M ഇതിനു മാറാൻ എന്താണ് കാരണം

പ്രോത്സാഹനംനിരുത്സാഹനം
S

കൃഷ്ണജിത് ചോദ്യം വ്യക്തമായില്ല.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

Heavy( nivar thufan)rain

Due to heavy( nivar thufan)rain plants are looking like this way, so can you please tell us the exact solutions for this

കാപ്സിക്കവും മുളകും

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

മഴ വെള്ളം കെട്ടി നിന്ന് ചെടികൾ വാടി തുടങ്ങി ഇത് പുനർ ജീവിപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

കാപ്സിക്കവും മുളകും

ചീനിയിൽ പുതുതായി വരുന്ന നാമ്പും ഇലകളും ചുരുണ്ടു കട്ടി കൂടി വരുന്നു...

ഇലകൾ ചുരുണ്ടു പോകുന്നു ..നാമ്പിനു വളർച്ചയില്ലാതെ മുരടിച്ചു പോകുന്നു ...

കാപ്സിക്കവും മുളകും

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക