മുളകിലെ ഇലചുരുട്ടി വൈറസ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

മുളകു ചെടിയിലെ കുരുടിപ്പ്:

നഴ്സറിയിൽ നിന്നു വാങ്ങി നട്ട ഹൈ ബ്രീഡ് മുളകു ചെടിയാണിത്. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ ഇലകൾ ചുരുളാനും പൂക്കൾ കൊഴിയാനും തുടങ്ങി. ഇതെന്തു രോഗമാണു് ഇതിനെതിരെ 'എന്തു പ്രതിവിധിയാണുള്ളത് ദയവായി പറഞ്ഞു തരൂ.

11
S

ഹലോ രവീന്ദ്രൻ, ഇത് വൈറസ് രോഗം ആണ്. Chilli Leaf Curl Virus ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഇതിന് നിയന്ത്രണമാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. മറ്റ് ചെടികളിലേക്ക് വ്യാപിക്കുന്നതിനുമുൻപ് പറിച്ചുമാറ്റി നശിപ്പിക്കാം. വൈറസുകൾ വ്യാപിപ്പിക്കുന്ന ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ, ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി സമീപത്തുള്ള ചെടിചളിൽ തളിക്കുക.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

ഈ കീടനാശിനി എവിടെ കിട്ടും

പ്രോത്സാഹനംനിരുത്സാഹനം
S

Shyju. P. P ഇമിഡാക്ലോപ്രിഡ് അടുത്തുള്ള കീടനാശിനി കടയിൽ കിട്ടും.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക