പയറുകളിലെ കോമൺ മൊസെയ്ക് വൈറസ് - കാപ്സിക്കവും മുളകും

കാപ്സിക്കവും മുളകും കാപ്സിക്കവും മുളകും

A

ഇത് എന്താണ് പുതിയ തളിരിലകൾ ഇങ്ങനെ ചുരുണ്ട് പോവുന്നു

ഒരു ചെറിയ തരം ഉറുമ്പുകൾ ഉണ്ട് ആ ഇലകൾക്ക് ഇടയിൽ

2നിരുത്സാഹനം
S

ഹലോ Aiswarya ഇത് ഇലപ്പേനുകൾ എന്ന കീടങ്ങളുടെ ആക്രമണം മൂലമാകാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഉചിതമാണ്. രാസ കീടനാശിനി ആവശ്യമെങ്കിൽ, ഇമിഡാക്ലോപ്രിഡ് തളിക്കാം.

പ്രോത്സാഹനംനിരുത്സാഹനം
T

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്ന രീതി വിശദീകരിക്കാമോ ?

പ്രോത്സാഹനംനിരുത്സാഹനം
R

Veppenna veluthulli mishritham undakunna reethi youtubil vekthamayi und

2നിരുത്സാഹനം
S

Hi Thankappan Thytharayil ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ  -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്പ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ  ബാർസോപ്പ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. 20 ഗ്രാം  വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ  ചേർത്ത് ഇളക്കുക. ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക. തയ്യാറാക്കിയ സോപ്പ് ലായനി  വേപ്പെണ്ണയിലേക്ക് സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക. ഇതിലേക്ക് 900 മിലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.

7നിരുത്സാഹനം
R

Sudomonus supper

പ്രോത്സാഹനംനിരുത്സാഹനം
A

Sreekanth M വള്ളി പയറിന്റെ ഇലയിൽ ഇങ്ങനെ കാണുന്നു. എന്താണ് പ്രതിവിധി

പ്രോത്സാഹനംനിരുത്സാഹനം
S

Amith Johnson ഇത് Bean Common Mosaic Virus പോലെയുണ്ട്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
A

Sreekanth M പ്രതിവിധി പറയാമോ

പ്രോത്സാഹനംനിരുത്സാഹനം
S

Amith Johnson വൈറസ് രോഗം ആണെങ്കിൽ പ്രതിവിധിയൊന്നും ഇല്ല. രോഗവ്യാപനം തടയാൻ ഇലപ്പേനുകൾ പോലെയുള്ള കീടങ്ങളെ നശിപ്പിക്കുക (ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി ഉപയോഗിക്കാം) ബാധിക്കപ്പെട്ട ചെടികളും ചെടിഭാഗങ്ങളും ദൂരെ മാറ്റി കത്തിച്ച് നശിപ്പിക്കണം.

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

കാപ്സിക്കവും മുളകും

എന്റെ മുളക് തൈകൾ മുരടിച്ച് നിൽക്കുന്നു എന്താണ് പ്രധിവിധി

- മുരടിച്ച മുളക് ഇലകളും തണ്ട് കളും

കാപ്സിക്കവും മുളകും

മുളക് ചെടിയുടെ ഇലയിൽ കണ്ടുവരുന്ന രോഗം എന്താണ്??? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ???

മുളക് ചെടിയുടെ ഇലയിൽ കണ്ടുവരുന്ന രോഗം എന്താണ്??? ഒരു ജൈവ കീടനാശിനി നിർദ്ദേശിക്കാമോ???

കാപ്സിക്കവും മുളകും

മുളകു ചെടിയിലെ കുരുടിപ്പ്:

നഴ്സറിയിൽ നിന്നു വാങ്ങി നട്ട ഹൈ ബ്രീഡ് മുളകു ചെടിയാണിത്. പൂവിട്ടു തുടങ്ങിയപ്പോൾ മുതൽ ഇലകൾ ചുരുളാനും പൂക്കൾ കൊഴിയാനും തുടങ്ങി. ഇതെന്തു രോഗമാണു് ഇതിനെതിരെ 'എന്തു പ്രതിവിധിയാണുള്ളത് ദയവായി പറഞ്ഞു തരൂ.

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക