Papaya leaves muduchuku poyayi
Solution for papaya leaves decease
ഈ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകSolution for papaya leaves decease
ഇത് റെഡ് ലേഡി ഇനത്തിൽ പെട്ട പപ്പായ ആണ്. ഏകദേശം രണ്ടു മാസം പ്രായം ഉള്ളത് ആണ്. കുറച്ചു ദിവസ്സം ആയിട്ടു ഇലകൾ എല്ലാം ഇങ്ങനെ മുരടിക്കുന്നു. എന്നിട്ടു അവസാനം കരിഞ്ഞു പോകുന്നു. ഇതിനു ജൈവമോ അല്ലെങ്കിൽ രാസം ആയ പ്രതിവിധി നിര്ദേശിക്കാമോ
നട്ട് ഒരു മാസം പ്രായമായ ചെടികളിൽ ചിലതിൽ ഇലകളിൽ വെള്ള കുത്തുകൾ കാണുന്നു.
പപ്പായ മുകൾ തണ്ടിൽ കറപോലെ കറുത്ത നിറത്തിൽ കാണുന്നു കാരണം എന്താണ്?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Zahirul
43115
4 വർഷങ്ങൾക്ക് മുൻപ്
Mahesh K It’s Papaya Leaf Curl Virus Please click the green link to see details information. Thanks.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!