ഇത് റെഡ് ലേഡി ഇനത്തിൽ പെട്ട പപ്പായ ആണ്. ഏകദേശം രണ്ടു മാസം പ്രായം ഉള്ളത് ആണ്. കുറച്ചു ദിവസ്സം ആയിട്ടു ഇലകൾ എല്ലാം ഇങ്ങനെ മുരടിക്കുന്നു. എന്നിട്ടു അവസാനം കരിഞ്ഞു പോകുന്നു. ഇതിനു ജൈവമോ അല്ലെങ്കിൽ രാസം ആയ പ്രതിവിധി നിര്ദേശിക്കാമോ

Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Sreeram ഇലപ്പേനുകളുടെ (Thrips) ലക്ഷണങ്ങളും ഒന്നിൽ കൂടുതൽ പോഷകങ്ങളുടെ അപര്യാപ്തത ലക്ഷണങ്ങളും ഈ ചിത്രത്തിലെ ചെടിയിൽ ദൃശ്യമാണ്. എന്താണ് ചെടിയുടെ പ്രായം? എന്തു വളമാണ് പ്രയോഗിച്ചത്?
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreeram
0
5 വർഷങ്ങൾക്ക് മുൻപ്
ഏകദേശം രണ്ടു - മൂന്ന് മാസം പ്രായം ഉണ്ട്. വളമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചെയ്തു. NPK ലോട്ടു കടന്നിട്ടില്ല... ഇതിനു എന്താണ് ചെയ്യാൻ പറ്റുന്നത്.. ഏകദേശം എല്ലാ ഇലകളിലും ഇതേ അവസ്‌ഥ ആണ്
Sreekanth
100246
5 വർഷങ്ങൾക്ക് മുൻപ്
Sreeram വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇലപ്പേനുകളെ അകറ്റാം. രണ്ടുമാസത്തിൽ ഒരുതവണ വീതം 10 കിലോ കാലിവളം, 250-300 ഗ്രാം 19:19:19 വളം പ്രയോഗിക്കാം.
Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
Sreeram ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു തുള്ളി ഷാമ്പോ ഒഴിച്ച് സ്പ്രേ ചെയ്യുക എന്നിട്ട് ബോഡോ മിശ്രിതം ഒന്ന് ഇട വിട്ടു സ്പ്രൈ ചെയ്യുക ok