വെണ്ടയിലെ മഞ്ഞ സിര മൊസൈക് വൈറസ് - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

S

വെണ്ടക്കയിൽ ഇങ്ങന്നെ ഇലകൾ വെളുത്തു പോകുന്നു

വെണ്ടക്കയുടെ ഇലകൾ വെളുത്തുപോകുന്നു കായ്ക്കുന്നുമില്ല ഏതെങ്കിലും പ്രതിവിധി ഉണ്ടോ ഞാൻ കുറെ കിടനാശിനികൾ ഉപയോഗിച്ച് നോക്കി ഫലം കാണുന്നില്ല

1നിരുത്സാഹനം
S

ഹലോ Sreejith ഇത് Bhendi Yellow Vein Mosaic Virus എന്ന രോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക