മീലിമൂട്ട - വെണ്ടക്ക

വെണ്ടക്ക വെണ്ടക്ക

R

വേണ്ടക്കയിലെ തൊലി പോകുന്നതുപോലെ

വെണ്ട മുരദിച്ചാണ്ണ് നിക്കുന്നത് അതിൽ ഒരു വെണ്ടക്ക ഉണ്ടായി അതേൽ തൊലി പോകുന്നതുപോലെ വെളുത്തു ഇരിക്കുന്നു എന്താണ് കാരണം

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Rekhabinoj ഈ ലക്ഷണങ്ങൾ എല്ലാ കായകളിലും ഉണ്ടോ?. ചെറിയ ലാർവകളുടെ സാന്നിധ്യം നിരീക്ഷിക്കുക.

പ്രോത്സാഹനംനിരുത്സാഹനം
R

ഒരു കാ യെ ഉണ്ടായിട്ടുള്ളൂ അതിലാ

പ്രോത്സാഹനംനിരുത്സാഹനം
R

വെള്ള പോടിപോലെയൂം ചെറിയ പ്രാണി പോലെയും തോന്നുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

Rekhabinoj വെള്ള നിറത്തിലുള്ള കീടങ്ങൾ മീലിമൂട്ടകൾ ആകാം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഈ കീടങ്ങളെ അകറ്റാം. Mealybug ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Rekhabinoj ഏതെങ്കിലും മരുന്ന് തളിച്ചിട്ടുണ്ടോ രാസകീടനാശിനി അല്ലെങ്കിൽ ജൈവ കീടനാശിനി ആയാലും കൂടുതൽ ഉപയോഗിക്കരുത് ഒരു തവണ ഉപയോഗിക്കുന്നത് രണ്ടു തവണ ആഴ്ച യിൽ പ്രയോഗിക്കാം

പ്രോത്സാഹനംനിരുത്സാഹനം
M

പുഴുക്കൾ ഭക്ഷിക്കുന്നതു കൊണ്ടാണ് വെളുത്ത പാടുകൾ കാണുന്നതു് പുകയില കഷായം അല്പം കഞ്ഞി വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക