പപ്പായയിലെയും മാമ്പഴത്തിലേയും ആന്ത്രാക്നോസ് - മാമ്പഴം

മാമ്പഴം മാമ്പഴം

M

മാവിൻ്റെ തളിരിലയിൽ പാടുകൾ വന്ന° കരിയുന്നു

അഞ്ചു വർഷമായ മല്ലിക ഇനത്തിൽ പെട്ട മാവാണ് . ഇതു വരെ കായ്ച്ചിട്ടില്ല. നന്നായി തളിർക്കും അതിനു ശേഷം തളിരിലകളിൽ കറുത്ത പാടുപോലെ വന്ന് കരിഞ്ഞ് പോകുന്നു . നിലത്താണ് നട്ടിരിക്കുന്നത്

1നിരുത്സാഹനം
S

ഹലോ Meena Jacob കൂടുതൽ ചിത്രങ്ങൾ അയക്കാമോ. ഇലകൾ മുറിഞ്ഞ് വീഴാറുണ്ടോ.

1നിരുത്സാഹനം
S

Meena Jacob ഇത് Anthracnose of Papaya and Mango എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
M

മുറിഞ്ഞ് പോകാറുണ്ട് എങ്കിലും ' കരിഞ്ഞ് പോകുന്നതാണ് കൂടുതൽ കണ്ട് വരുന്നത്

പ്രോത്സാഹനംനിരുത്സാഹനം
S

Meena Jacob ഇത് ആന്ത്രാക്നോസ് ആണ് ലിങ്കിൽ കൊടുത്തിരിക്കുന്ന കുമിൾനാശിനി തളിച്ച് ചെടി വീണ്ടെടുക്കാം.

പ്രോത്സാഹനംനിരുത്സാഹനം
M

Thankyou very much

പ്രോത്സാഹനംനിരുത്സാഹനം
S

You are welcome Meena Jacob

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക