ഇത് എന്താണ് പറ്റിയത് ഒരു പിടുത്തം കിട്ടുന്നില്ല
ഇലയുടെ മുകളിൽ വൈറ്റ് കളർ ആയി വരുന്ന
ഈ മണ്ഡരിയെ എങ്ങനെ നീക്കംചെയ്യാമെന്നും ബാധിപ്പ് എങ്ങനെ തടയാമെന്നും അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലയുടെ മുകളിൽ വൈറ്റ് കളർ ആയി വരുന്ന
പുതുതായി വരുന്ന ഊമ്പുക ളെല്ലാം എല്ലാം കരിഞ്ഞു പോവുകയാണ് ആദ്യം ഇല വാടിപ്പോകുന്നു കൂടാതെ അതിൻറെ വരുന്ന കൂമ്പുകൾ എല്ലാം കരിഞ്ഞ പോന്നു
ഫോട്ടോയിൽ കാണുന്നതുപോലെ ഇലകളുടെ അഗ്രഭാഗം കരിയുന്നു
മരത്തിൽ കായകൾ നിൽക്കാതെ പൊഴിഞ്ഞ് പോകുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Harshad Mp Tanur ഇത് ചാഴികൾ മൂലമാണ്. Mango Leaf Coating Mite. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100231
4 വർഷങ്ങൾക്ക് മുൻപ്
Harshad Mp Tanur ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി തളിച്ച് ഇവയെ അകറ്റാം.
Kirengeorge007
59
4 വർഷങ്ങൾക്ക് മുൻപ്
എന്തേലും കിട നാശിനി തളിച്ചു കാണും