മാവിൽ കായ ഉണ്ടായി കുറച്ച് കഴിയുമ്പോൾ കറുത്ത പാട് വരുകയും അത് കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു ഇതിന് എന്താണ് കാരണം?
മരത്തിൽ കായകൾ നിൽക്കാതെ പൊഴിഞ്ഞ് പോകുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകമരത്തിൽ കായകൾ നിൽക്കാതെ പൊഴിഞ്ഞ് പോകുന്നു
ഇലകൾ പുഷൂക്കുത്ത് കാണുന്നു , പൂങ്കുലകൾ കരിഞ്ഞ് പോകുന്നു , നിറയെ ഉറുമ്പ് ഉണ്ട് ഇത് എന്ത് കൊണ്ടാണ് ഇത് മാറാൻ എന്തു ചെയ്യണം
ബഡ് മാവ് ആണ്.. വാങ്ങി വെച്ചത് പോലെ തന്നെയാണ് ഇപ്പോ. വളർച്ച മുരടിച്ചു നില്‍ക്കുകയാണ്.
ഇലകളിൽ തേൻ അടി പോലെ കാണുന്നു .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Rafeek ഇത് ആന്ത്രാക്നോസ് എന്ന കുമിൾ രോഗം മൂലമാകാം. Anthracnose of Papaya and Mango ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Shoju
0
4 വർഷങ്ങൾക്ക് മുൻപ്
എന്റെ മാവിലും ഇപ്രകാരം സംഭവിക്കന്നു 'എന്താണ് പ്രതിവിധി
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Shoju Anthracnose of Papaya and Mango ഈ ലിങ്ക് പരിശോധിക്കുക.
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Rafeek Shoju മാവിന്റെ ചുവട്ടിൽ ചവർ ഇട്ടു വെള്ളം അടുത്ത് വെച്ചപുക ഇടുക തീ കത്താതെ നോക്കണം ക്ഷമയോടെ ചെയ്യുക പൂക്കുമ്പോൾ മുതൽ ചെയ്യണ്ടത് ആയിരുന്നു
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Sainaba മാവിൻ്റെ ചുവട്ടിൽ പുകയിട്ടുകൊണ്ട് കുമിൾ രോഗങ്ങൾ തടയാൻ കഴിയില്ല. ഇത് കായീച്ചക്കുള്ള നാടൻ നടപടി ആണ്.
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
Sreekanth M ഞാൻ ഇതാണ് ചെയ്യുന്നത് കൃഷി ഓഫീസർ ഇതു തന്നെ യാണ് പറയുന്നത് എല്ലാവരും ഇഷ്ട്ടപെടുന്ന ദ് ഇതു തന്നെ യാണ്
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Sainaba ഓകെ. നന്ദി.