ചിത്രകീടം - ഉഴുന്ന് & ചെറുപയർ

ഉഴുന്ന് & ചെറുപയർ ഉഴുന്ന് & ചെറുപയർ

D

കുറ്റി അമര ഇല പുള്ളികൾ

എന്റെ അമര ചെടിയുടെ ഇലകൾ വെളുത്ത് നശിക്കുന്നു. സഹായിക്കൂ

1നിരുത്സാഹനം
S

ഹലോ Dinesh ഇലകളിൽ Leaf Miner Flies കീടങ്ങളുടെ ലക്ഷണങ്ങൾ ദൃശ്യമാണ്. ഇലകളിലെ കരിയൽ പൊട്ടാസ്യം അപര്യാപ്തത മൂലമാകാം. എം ഓ പി പ്രയോഗിച്ചാൽ പുതിയ ഇലകളിൽ രോഗലക്ഷണങ്ങൾ വരില്ല.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

ഉഴുന്ന് & ചെറുപയർ

എന്താണ് ഇലയിൽ പുള്ളി പുള്ളി ആയിട്ട് വരുന്നത്? ഇതിന് എന്താണ് മരുന്നു പ്രയോഗിക്കേണ്ടത്?

ഇലകളെല്ലാം പുള്ളിയായി ഈ കാണുന്ന തരത്തിൽ ആണ് കാണപ്പെടുന്നത്. ചില ഇലകൾ ചുരുണ്ട് കരിഞ്ഞു ഇരിക്കുന്നു .

ഉഴുന്ന് & ചെറുപയർ

പയർ കൃഷിയിൽ ചോനൽ ഉറുമ്പിന്റെ ശല്യം ഉണ്ടു്. ജൈവരീതിയിൽ എങ്ങനെ നിയന്ത്രിക്കാം ?

ചോനൽ ഉറുമ്പുകൾ നീരുറ്റി കുടിച്ച് വിളവും ചെടിയും അപ്പാടെ നശിപ്പിക്കുന്നു.

ഉഴുന്ന് & ചെറുപയർ

തട പയർ ഇലകളിലെ നിറംമാറ്റം

പയർ ഇലകളിൽ നിറംമാറ്റത്തിന് ശേഷം ചെടി പൂർണമായി കരിഞ്ഞുണങ്ങി നശിക്കുന്നു.

ഉഴുന്ന് & ചെറുപയർ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക