ഉഴുന്ന് & ചെറുപയർ

Vigna mungo

നനയ്ക്കൽ
ഇടയിലുള്ള

കൃഷി
നേരിട്ടുള്ള വിത്ത് വിതയ്ക്കൽ

വിളവെടുപ്പ്
80 - 100 ദിനങ്ങൾ

അധ്വാനം
ഇടയിലുള്ള

സൂര്യപ്രകാശം
പൂർണ്ണ സൂര്യൻ

പിഎച്ച് മൂല്യം
4.5 - 7

താപനില
24°C - 30°C

വളപ്രയോഗം
ഇടയിലുള്ള

ഉഴുന്ന് & ചെറുപയർ

ആമുഖം

രോമങ്ങൾ നിറഞ്ഞ ഇലകളും, 4 -6 സെ.മി. നീളമുള്ളതും വീതി കുറഞ്ഞ വിത്തറകളുമുള്ള, നിവർന്നു വളരുന്ന വാർഷിക വിളയാണ് ഉഴുന്നുചെടി. ഇവയുടെ തണ്ട് ശാഖകളുള്ളതാണ്, മാത്രമല്ല ഇത് ഇടതൂർന്ന ചെടിയായി ദൃശ്യമാകുന്നു. പൂർണമായി വികസിച്ച തായ്-വേരാണ് ചെടിയുടെ അടിസ്ഥാനം. ഇന്ത്യ പ്രതിവർഷം ഏകദേശം 1 .5 മില്യൺ ടൺ ഉഴുന്ന് വിത്തുകൾ ഉല്പാദിപ്പിക്കുന്നു. മറ്റു വൻ ഉല്പാദന രാജ്യങ്ങളാണ് മ്യാന്മാർ, തായ്‌ലാൻഡ് എന്നിവ.

കൃഷി മുറകൾ

സംരക്ഷണം

സംരക്ഷണം

80 മുതൽ 100 ദിവസങ്ങൾക്കുള്ളിൽ പാകമായ പയർ വിളവെടുക്കാം. ഉഴുന്നുചെടിയ്ക്ക് ഇടത്തരം അളവിലുള്ള വെള്ളം ആവശ്യമുണ്ട്, 7 മുതൽ 10 ദിവസങ്ങളുടെ ജലസേചന ഇടവേളയാണ് ശുപാർശ ചെയ്തിട്ടുള്ളത്. വരൾച്ചയുടെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി പരിശോധിക്കേണ്ടതുണ്ട്.

മണ്ണ്

6 -7 എന്ന നിലയിൽ പിഎച്ച് മൂല്യമുള്ള, കറുത്ത ജൈവികാവശിഷ്ടങ്ങളടങ്ങിയ മണ്ണോ നല്ല നീർവാർച്ചയുള്ള എക്കൽ മണ്ണോ ആണ് അനുയോജ്യമായത്. എന്തായാലും, കുമ്മായമോ ചുണ്ണാമ്പുകല്ലോ മണ്ണിൽ പ്രയോഗിക്കുകയാണെങ്കിൽ, ഉഴുന്നിന് 4.5 വരെ താഴ്ന്ന പിഎച്ച് നിലയുള്ള അമ്ലസ്വഭാവമുള്ള മണ്ണിലും വളരാൻ കഴിയും. ക്ഷാരഗുണമുള്ള മണ്ണും ഉപ്പുകലർന്ന മണ്ണും ചെടിയെ ദോഷകരമായി ബാധിക്കും. ഈ ചെടികൾ വരൾച്ചയെ പ്രതിരോധിക്കുന്നവയും മിതോഷ്ണമേഖലകളിൽ മികച്ച രീതിയിൽ വളരുന്നവയുമാണ്.

കാലാവസ്ഥ

ഏഷ്യ, മഡഗാസ്കർ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഉഴുന്ന് കാണാൻ കഴിയും. അടിസ്ഥാനപരമായി ഈ ചെടി താഴ്ന്ന നിലങ്ങളിലാണ് വ്യാപിച്ചു കിടക്കുന്നത്, പക്ഷേ സമുദ്രനിരപ്പിൽ നിന്നും 1800 മീ ഉയരത്തിലും ഇവ കാണപ്പെടും. 25°C മുതൽ 35°C വരെ താപനിലയുള്ള വരണ്ട സീസണിലാണ് ഇവ മികച്ചരീതിയിൽ വളരുന്നത്.

സംഭവനീയമായ രോഗങ്ങൾ

ഉഴുന്ന് & ചെറുപയർ

ഇത് എങ്ങനെ കൃഷിചെയ്യാം എന്നതിനെക്കുറിച്ചുള്ളതെല്ലാം പ്ലാന്റിക്സിൽ നിന്നും മനസ്സിലാക്കുക!

ഉഴുന്ന് & ചെറുപയർ

Vigna mungo

ഉഴുന്ന് & ചെറുപയർ

പ്ലാൻ്റിക്സ് ആപ്പ് ഉപയോഗിച്ച് വിളകൾ ആരോഗ്യകരമായി കൃഷിചെയ്യുക, മെച്ചപ്പെട്ട വിളവ് നേടുക!

ആമുഖം

രോമങ്ങൾ നിറഞ്ഞ ഇലകളും, 4 -6 സെ.മി. നീളമുള്ളതും വീതി കുറഞ്ഞ വിത്തറകളുമുള്ള, നിവർന്നു വളരുന്ന വാർഷിക വിളയാണ് ഉഴുന്നുചെടി. ഇവയുടെ തണ്ട് ശാഖകളുള്ളതാണ്, മാത്രമല്ല ഇത് ഇടതൂർന്ന ചെടിയായി ദൃശ്യമാകുന്നു. പൂർണമായി വികസിച്ച തായ്-വേരാണ് ചെടിയുടെ അടിസ്ഥാനം. ഇന്ത്യ പ്രതിവർഷം ഏകദേശം 1 .5 മില്യൺ ടൺ ഉഴുന്ന് വിത്തുകൾ ഉല്പാദിപ്പിക്കുന്നു. മറ്റു വൻ ഉല്പാദന രാജ്യങ്ങളാണ് മ്യാന്മാർ, തായ്‌ലാൻഡ് എന്നിവ.

പ്രധാനപ്പെട്ട വസ്തുതകൾ