മുഞ്ഞകള്‍ - ഉഴുന്ന് & ചെറുപയർ

ഉഴുന്ന് & ചെറുപയർ ഉഴുന്ന് & ചെറുപയർ

പയർ കൃഷിയിൽ ചോനൽ ഉറുമ്പിന്റെ ശല്യം ഉണ്ടു്. ജൈവരീതിയിൽ എങ്ങനെ നിയന്ത്രിക്കാം ?

ചോനൽ ഉറുമ്പുകൾ നീരുറ്റി കുടിച്ച് വിളവും ചെടിയും അപ്പാടെ നശിപ്പിക്കുന്നു.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ സണ്ണി ജോസഫ് ഇതിന് കാരണം ഉറുമ്പുകൾ അല്ല. Aphids എന്ന കീടങ്ങൾ ആണ് ഇതിൻ്റെ കാരണം. നിയന്ത്രണമാർഗ്ഗങ്ങൾ മുകളിലുള്ള ലിങ്കിൽ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

പയറിനെ ബാധിക്കുന്ന ഒരു തരം മുഞ്ഞ രോഗമാണിത് ചെറിയ കറുത്ത പ്രാണികൾ ഇലകളിലും തണ്ടിലും പറ്റിപ്പിടിച്ച് ചെടികളെ നശിപ്പിക്കും ഇതിന് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതരാമോ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ സോമശേഖരൻ നായർ മുഞ്ഞകളെ തുരത്തുന്നതിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കാം. ആവശ്യമുള്ള വസ്തുക്കൾ (ഒരു ലിറ്റർ മിശ്രിതത്തിന് ) വേപ്പെണ്ണ  -20 മി .ലി വെളുത്തുള്ളി -20 ഗ്രാം ബാർസോപ്- 5 ഗ്രാം തയ്യാറാക്കുന്ന വിധം ചെറിയ കഷ്ണങ്ങളാക്കിയ  ബാർസോപ് 50 മി.ലി. ചൂടുവെള്ളത്തിൽ ലയിപ്പിക്കുക .20 ഗ്രാം  വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് 30 മി ലി വെള്ളത്തിൽ  ചേർത്ത് ഇളക്കുക .ഈ ലായനി അരിച്ചെടുത്ത ശേഷം മാറ്റിവെക്കുക .തയ്യാറാക്കിയ സോപ്പ് ലായനി  വേപ്പെണ്ണയിലേക്ക്  സാവധാനം ഒഴിക്കുക. നല്ലതുപോലെ ഇളക്കുക .ഇതിലേക്ക് വെളുത്തുള്ളി മിശ്രിതം ചേർത്ത് ഇളക്കുക .ഇതിലേക്ക് 900മി  ലി വെള്ളം ചേർത്ത് നേർപിച്ച് ഉപയോഗിക്കാം.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

ഉഴുന്ന് & ചെറുപയർ

തട പയർ ഇലകളിലെ നിറംമാറ്റം

പയർ ഇലകളിൽ നിറംമാറ്റത്തിന് ശേഷം ചെടി പൂർണമായി കരിഞ്ഞുണങ്ങി നശിക്കുന്നു.

ഉഴുന്ന് & ചെറുപയർ

അതിൽ ഇരിക്കുന്ന ജീവിയുടെ പേരെന്താണ്

ഇല മുരടിക്കുന്നു ഉറുമ്പുകൾ അതിലൂടെ പോക്കുന്നു

ഉഴുന്ന് & ചെറുപയർ

എന്താണ് ഇലയിൽ പുള്ളി പുള്ളി ആയിട്ട് വരുന്നത്? ഇതിന് എന്താണ് മരുന്നു പ്രയോഗിക്കേണ്ടത്?

ഇലകളെല്ലാം പുള്ളിയായി ഈ കാണുന്ന തരത്തിൽ ആണ് കാണപ്പെടുന്നത്. ചില ഇലകൾ ചുരുണ്ട് കരിഞ്ഞു ഇരിക്കുന്നു .

ഉഴുന്ന് & ചെറുപയർ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക