എന്താണ് ഇലയിൽ പുള്ളി പുള്ളി ആയിട്ട് വരുന്നത്? ഇതിന് എന്താണ് മരുന്നു പ്രയോഗിക്കേണ്ടത്?
ഇലകളെല്ലാം പുള്ളിയായി ഈ കാണുന്ന തരത്തിൽ ആണ് കാണപ്പെടുന്നത്. ചില ഇലകൾ ചുരുണ്ട് കരിഞ്ഞു ഇരിക്കുന്നു .
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകളെല്ലാം പുള്ളിയായി ഈ കാണുന്ന തരത്തിൽ ആണ് കാണപ്പെടുന്നത്. ചില ഇലകൾ ചുരുണ്ട് കരിഞ്ഞു ഇരിക്കുന്നു .
ഇല മുരടിക്കുന്നു ഉറുമ്പുകൾ അതിലൂടെ പോക്കുന്നു
ചോനൽ ഉറുമ്പുകൾ നീരുറ്റി കുടിച്ച് വിളവും ചെടിയും അപ്പാടെ നശിപ്പിക്കുന്നു.
പയർ ഇലകളിൽ നിറംമാറ്റത്തിന് ശേഷം ചെടി പൂർണമായി കരിഞ്ഞുണങ്ങി നശിക്കുന്നു.
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
Hi Jerin John ഇത് പൗഡറി മിൽഡ്യൂ എന്ന രോഗലക്ഷണങ്ങൾ ആകാം. Powdery Mildew ഈ ലിങ്ക് ഫരിശോധിച്ച് കൂടുതൽ വിവരങ്ങളും നിവാരണ മാർഗ്ഗങ്ങളും മനസ്സിലാക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!