വഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
വഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
വഴുതന ഇലകളിൽ ഇങ്ങിനെ കാണുന്നു
ചിത്രത്തിൽ കാണുന്നതിന് സമാനമായി വെള്ള കുത്തുകൾ ഇലയുടെ അടിയിൽ ചടിയുടെ മുട്ടകൾ ചിലന്തി വല എന്നിവ
Brown spots on leaves
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth 100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Vishnu ഇത് Cowbugs ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!സുധാകരൻ 0
3 വർഷങ്ങൾക്ക് മുൻപ്
വഴുതനക്കു വേപ്പെണ്ണ തീരെ നന്നല്ല എന്നാണ് എന്റെ അനുഭവം. കഞ്ഞിവെള്ളം ഒഴിക്കുന്നതും ഒഴിവാക്കാം.