വളം ഇട്ടത് കൂടി പോയതാണോ? എന്താണ് പ്രധിവിധി?
കടയിൽ നിന്നും വളം വാങ്ങി ഇട്ടതാണ്. മീൻ വളം യൂരിയ പൊട്ടാഷ് മിക്സ് ആയിരുന്നു. അളവ് കൂടിയിട്ടാണോ ഇങ്ങനെ?
ഈ ചെടിയുടെ പ്രശ്നത്തെക്കുറിച്ച് എല്ലാം അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകകടയിൽ നിന്നും വളം വാങ്ങി ഇട്ടതാണ്. മീൻ വളം യൂരിയ പൊട്ടാഷ് മിക്സ് ആയിരുന്നു. അളവ് കൂടിയിട്ടാണോ ഇങ്ങനെ?
വഴുതന ഉഷാറോടെ വളരാൻ എന്ട് ചെയ്യണം
ഇത് എന്ത് തരം കീടമാണ്? എങ്ങനെ നിയന്ത്രിക്കാം? വഴുതനയിൽ കാണപ്പെടുന്നു
സാർ എന്റെ ചെടിയുടെ ഇലകളിൽ ചെറിയ പ്രാണി തിന്നുന്നു ഞാൻ എന്താ ചെയ്യണ്ടത്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth 100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ Aneesh Chithran വളം ഇലകളിൽ കലക്കി തളിച്ചോ?
Aneesh 0
3 വർഷങ്ങൾക്ക് മുൻപ്
ഇല്ല ചുവട്ടിൽ ആണ് ഇട്ടത്
Sreekanth 100221
3 വർഷങ്ങൾക്ക് മുൻപ്
Aneesh Chithran Fertilizer Burn ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!