ഇങ്ങിനെ ഇലകൾ നശിക്കുന്നു എന്താണ് കാരണം
വഴുതന, മുളക് ഇവയുടെ യൊക്കെ ഇലകൾ ഇത്തരത്തിലാകുന്നു എന്താണ് പ്രതിവിധി
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവഴുതന, മുളക് ഇവയുടെ യൊക്കെ ഇലകൾ ഇത്തരത്തിലാകുന്നു എന്താണ് പ്രതിവിധി
ഇത് എന്ത് തരം കീടമാണ്? എങ്ങനെ നിയന്ത്രിക്കാം? വഴുതനയിൽ കാണപ്പെടുന്നു
ഇല മുഴുവൻ കാർന്ന് തിന്നുന്ന പോലെ
ചിത്രത്തിൽ കാണുന്നതിന് സമാനമായി വെള്ള കുത്തുകൾ ഇലയുടെ അടിയിൽ ചടിയുടെ മുട്ടകൾ ചിലന്തി വല എന്നിവ
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹലോ ഹസൻ ഇത് Tobacco Caterpillar Flea Beetles എന്നീ കീടങ്ങൾ മൂലമാണ്. വേപ്പിൻ കുരു സത്ത് 5% വീര്യത്തിൽ തളിക്കുക.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100221
3 വർഷങ്ങൾക്ക് മുൻപ്
ഹസൻ മുകളിലുള്ള ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.