ഏർളി ബ്ലൈറ്റ് - വഴുതന

വഴുതന വഴുതന

വഴുതന ഇലകളിൽ ഇങ്ങിനെ കാണുന്നു ഏതെങ്കിലും മൂലകത്തിന്റെ കുറവ് കൊണ്ടാണോ...

വഴുതന ഇലകളിൽ ഇങ്ങിനെ കാണുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ സുനീഷ് കുമാരൻ ഇത് Early Blight എന്ന കുമിൾ രോഗമാണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

സുനീഷ് കുമാരൻ കുമിൾനാശിനി പ്രയോഗിക്കുന്നതാകും ഉചിതം.

പ്രോത്സാഹനംനിരുത്സാഹനം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണോ

പ്രോത്സാഹനംനിരുത്സാഹനം
S

സുനീഷ് കുമാരൻ വേപ്പെണ്ണ മിശ്രിതം കുമിൾരോഗത്തിന് ഫലപ്രദമല്ല.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക