വഴുതനയിലെ സെർക്കോസ്‌പോറ ഇലപ്പുള്ളി - വഴുതന

വഴുതന വഴുതന

B

ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു. വഴുതന.

ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു. വഴുതന.

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Binil Thekkanam ഇത് Cercospora Leaf Spot of Eggplant എന്ന കുമിൾരോഗം ആകാം. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വഴുതന

വളം ഇട്ടത് കൂടി പോയതാണോ? എന്താണ് പ്രധിവിധി?

കടയിൽ നിന്നും വളം വാങ്ങി ഇട്ടതാണ്. മീൻ വളം യൂരിയ പൊട്ടാഷ് മിക്സ്‌ ആയിരുന്നു. അളവ് കൂടിയിട്ടാണോ ഇങ്ങനെ?

വഴുതന

ഇലയിൽ മഞ്ഞളിപ്പ് ,ഇലകൾ ചുരുളുന്നു .വഴുതിന, മുളക് എന്നിവയിൽ.പരിഹാരം നിർദ്ദേശിക്കാമോ

ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നു, ഇല ചുരുളുന്നു. ചെടികൾ നേരാവുന്നില്ല. ചരൽകൂടുതലുള്ള മണ്ണാണ്. പരിഹാരം നിർദ്ദേശിക്കാമോ ?

വഴുതന

ചെടി വാടി നിൽക്കുന്നു

പെട്ടന്ന് ഒരു ദിവസം ഇല വാടുന്നു

വഴുതന

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക