ഫ്ലീ ബീറ്റില്‍ - വഴുതന

വഴുതന വഴുതന

B

ഇത് വഴുതനയിൽ കണ്ടതാണ് ഇതിന്റെ പേരും പ്രതിരോധിക്കാൻ ഉള്ള രീതിയും ഒന്ന് പറയുക

ഇല മുഴുവൻ കാർന്ന് തിന്നുന്ന പോലെ

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Beyon K Jose ഇത് വണ്ടുകളോ ലാർവകളോ മൂലമാണ്. Tobacco Caterpillar Flea Beetles ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Beyon K Jose വേപ്പിൻ കുരു സത്ത് കൃത്യമായ ഇടവേളയിൽ തളിച്ച് ഇവയെ അകറ്റാം.

1നിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക