വഴുതനയുടെ എട്ടു ചാഴി രോഗത്തിന് എന്താണ് പ്രതിവിധി?
ചിത്രത്തിൽ കാണുന്നതിന് സമാനമായി വെള്ള കുത്തുകൾ ഇലയുടെ അടിയിൽ ചടിയുടെ മുട്ടകൾ ചിലന്തി വല എന്നിവ
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകചിത്രത്തിൽ കാണുന്നതിന് സമാനമായി വെള്ള കുത്തുകൾ ഇലയുടെ അടിയിൽ ചടിയുടെ മുട്ടകൾ ചിലന്തി വല എന്നിവ
Ethu ethanala varuthu
വഴുതന ഇലകളിൽ ഇങ്ങിനെ കാണുന്നു
വഴുതനയിൽ കാണുന്ന ഒരു തരം പ്രാണി ആണ് ഇതിനു എന്താണ് പരിഹാരം വേപ്പെണ്ണ ഉപയോഗിച്ചു കുറവൊന്നും ഇല്ല. ഒത്തിരി ഉണ്ട് ഈ പ്രാണികൾ
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ ബിനു. സി വി Spider Mites ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Leaf Miner Flies ചിത്രകീടത്തിൻ്റെ ആക്രമണ ലക്ഷണങ്ങളും ദൃശ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ബിനു. സി വി ഫെൻസക്വിൻ (മജിസ്റ്റർ) എന്ന ചാഴിനാശിനി 1 മിലി/ലി അളവിൽ തളിച്ച് ഇവയെ നശിപ്പിക്കാം.
Rony
11
4 വർഷങ്ങൾക്ക് മുൻപ്
Gaiva keeda nasini vallathum undo