പൊട്ടാസ്യം അപര്യാപ്തത - വഴുതന

വഴുതന വഴുതന

S

എന്റെ വഴുതന ചെടിയുടെ ഇലകൾ ചിത്രത്തിൽ കാണുന്നത് പോലെ വാട്ടം വരുന്നു. നല്ല പോലെ കായകൾ ഉണ്ടായി വരുന്ന ചെടിയായിരുന്നു.എന്താണ് കാരണം

ചെടിയിലെ താഴത്തെ ഇലകൾ ഓരോന്നായി വാടി വരുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Shajimina ഇത് പൊട്ടാസ്യം അപര്യാപ്തത മൂലമാകാം. Potassium Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Thank you

പ്രോത്സാഹനംനിരുത്സാഹനം
S

Welcome Shajimina

1നിരുത്സാഹനം
S

Shajimina എന്താണ് വെളുത്ത പൊടി കടക്കൽ നന്നായി കിളച്ചു കൊടുക്കുക ട്രൈക്കോ റ്റാർമോ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒഴിച്ച്ഇലകൾ മുറിച്ചു മാറ്റുക കൊടുക്കുക kedaya

1നിരുത്സാഹനം
S

Sainaba ok Thank you

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക