വഴുതനയുടെ ഇലകൾ ചുരുളുന്നു എന്താവും കാരണം?
വഴുതനയുടെ ഇലകൾ ചുരുളുന്നു മഞ്ഞനിറം വരുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകവഴുതനയുടെ ഇലകൾ ചുരുളുന്നു മഞ്ഞനിറം വരുന്നു
സാർ എന്റെ ചെടിയുടെ ഇലകളിൽ ചെറിയ പ്രാണി തിന്നുന്നു ഞാൻ എന്താ ചെയ്യണ്ടത്
ഇല മുഴുവൻ കാർന്ന് തിന്നുന്ന പോലെ
അതേ പോലെ മുളക് തൈകൾക്കുമുണ്ട്
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth 100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Abdul ഇത് ഇലപ്പേനുകൾ മൂലമാകാം. Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba 2614
4 വർഷങ്ങൾക്ക് മുൻപ്
Abdul കൃഷി രീതി വളരേ നന്നായിട്ടുണ്ട് കേടായ ഭാഗം മുറിച്ചു മാറ്റുക എല്ലു പൊടി പൊട്ടാസ്യം മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കുക മണ്ണിൽ കുമ്മായം ഇട്ടു വെക്കുക എന്നാൽ വളം ഇടുമ്പോൾ ഒരു വാളം മണ്ണ് കൂടി ഇട്ടു കൊടുക്കാൻ സൗ ക ര്യ മാവും
Sainaba 2614
4 വർഷങ്ങൾക്ക് മുൻപ്
Abdul സ്യുഡോമോണാസ് opayogikkaarillee