വഴുതന വലിപ്പം കുറവും അടിഭാഗം പരന്ന ആകൃതിയും പച്ച കലർന്ന മഞ്ഞ നിറവും മുരു മുരുത്ത തൊലിയും.
ഇലകളിൽ jassid ന്റെ ആക്രമണം കൊണ്ട് ഇങ്ങനെ സംഭവിക്കുമോ
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകളിൽ jassid ന്റെ ആക്രമണം കൊണ്ട് ഇങ്ങനെ സംഭവിക്കുമോ
Ethu ethanala varuthu
ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നു, ഇല ചുരുളുന്നു. ചെടികൾ നേരാവുന്നില്ല. ചരൽകൂടുതലുള്ള മണ്ണാണ്. പരിഹാരം നിർദ്ദേശിക്കാമോ ?
ഇലകൾ ചുരുണ്ട് വെള്ള കുത്തുകൾ വീഴുന്നു
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Yoosuf. K എല്ലാ കായകളിലും സമാനമായ സവിശേഷത ഉണ്ടോ? കീടങ്ങളുടെ സാന്നിധ്യം പരിശോധിക്കുക. ഇലപ്പേനുകൾ ആകാം ഈ ലക്ഷണങ്ങൾക്ക് കാരണം. Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Yoosuf.
16
4 വർഷങ്ങൾക്ക് മുൻപ്
80%കായ്കളിലും ഉണ്ട് സാർ ,jasids ആക്രമണം രൂക്ഷമാണ് ... ഇലകൾ അരികിൽ മഞ്ഞ നിറമാകുന്നു അരികിൽ കരിച്ചിൽ കാണുന്നു , ഇന്നലെ thymethoxam അടിച്ചു .... jasids നശിച്ചിട്ടുണ്ട് . ഇനി കായകൾ ശെരിയാകുമോ സർ ....
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Yoosuf. K ഇനി ഉണ്ടാകുന്ന കായകൾക്ക് പ്രശ്നം കാണില്ല.
Yoosuf.
16
4 വർഷങ്ങൾക്ക് മുൻപ്
കാട് പിടിച്ചു കിടന്നിരുന്ന ഒരു തരിശ് ഭൂമിയിൽ ആണ് എന്റെ വഴുതന കൃഷി .2000 numbers of dripper fitted with fertigation tank.ഒരു ഉയർന്ന കുന്നിൻ പ്രദേശമാണ് ,നല്ല മല മണ്ണ് .നല്ല നീര് വാർച്ച .അമിതമായി സൂര്യ പ്രകാശവും ചൂടും .ഓരോ drip പോയന്റിലും കോഴിവളവും ആട്ടിൻകാഷ്ഠവും കൂടി 2kg അടിവളം ഇട്ടു .ഇനി ഡ്രിപ് വഴി കെമിക്കൽ വളങ്ങൾ മാത്രം നൽകിയാൽ മതിയോ ...ഓരോ തവണ എത്ര കിലോ വീതം നൽകണം ...വളപ്രയോഗത്തിന്റെ ഇടവേള എത്ര ദിവസമാണ് ..ഓരോ പോയന്റിലും ഓരോ വെണ്ടയും ഇടവിളയായി നട്ടിട്ടുണ്ട് ..വഴുതന വ്യത്യസ്ത സമയങ്ങളിലാണ് നട്ടത് ..500എണ്ണം കൈപിടുത്തം തുടങ്ങി 700എണ്ണം ഒരു മാസം പ്രായം ബാക്കിയുള്ളവ പ്രൊ ട്രെയിൽ റെഡി ആയിക്കൊണ്ടിരിക്കുന്നു .... ലാഭകരമായ മറ്റേതെങ്കിലും കൃഷി ഇവിടെ അവലംബിക്കാൻ ശുപാർശ ചെയ്യാമോ
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Yoosuf. K കൃഷിസഥലത്തിൻ്റെ മൊത്തത്തിലുള്ള ചിത്രം അയക്കാമോ. കോഴിവളവും ആട്ടിൻ കാഷ്ഠവും നേരിട്ട് നൽകരുത്. ചൂടുമൂലം ചെടി വാടിയേക്കാം. വഴുതനയ്ക്ക് മേൽവളം പ്രയോഗിക്കേണ്ടി വരില്ല. മണ്ണിൻ്റെ ഫലഭൂയിഷ്ഠത കുറവാണെങ്കിൽ ആവശ്യം വന്നേക്കാം.
Yoosuf.
16
4 വർഷങ്ങൾക്ക് മുൻപ്
ഫോട്ടോസ്
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
Yoosuf. K നന്ദി. മികച്ച മണ്ണ് ആണ്. അമിതമായി രാസവളം പ്രയോഗിച്ച് മണ്ണിൻ്റെ സ്വാഭാവിക സ്വഭാവം നഷ്ടപ്പെടുത്തരുത്, എന്നാൽ ഹെക്ടറിന് 25 ടൺ എന്ന അളവിൽ കാലിവളം പ്രയോഗിക്കാം. ആവശ്യമെങ്കിൽ മാത്രം സൂക്ഷ്മവളം പ്രയോഗിക്കുക.
Yoosuf.
16
4 വർഷങ്ങൾക്ക് മുൻപ്
Thanks