ഇല എന്തു കൊണ്ട് ആണ് ഇങ്ങനെ ചുരുളുന്നത്
ഇലകൾ ചുരുണ്ട് വെള്ള കുത്തുകൾ വീഴുന്നു
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകൾ ചുരുണ്ട് വെള്ള കുത്തുകൾ വീഴുന്നു
Ethu ethanala varuthu
അതേ പോലെ മുളക് തൈകൾക്കുമുണ്ട്
Elakal vadunnu.. Chedikku arogya kuravu
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Arya ഇത് ഇലപ്പേനുകൾ മൂലമാകാം. Thrips ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇവയെ ഒഴിവാക്കാം.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
കേടായ ഭാഗം മുഴുവനും മുറിച്ചു കളയുക ലേക്കാണിസീലിയം ബ്യുവേറിയ ഇലയിൽ തളിച്ച് കൊടുക്കാം ചാണകവും വേപ്പിൻ പിണ്ണാക്കും ഒഴിവാക്കി മറ്റു വളങ്ങൾ ഇട്ടു കൊടുക്കാം ശരിയാകും ok