വഴുതനയിലെ രോഗബാധ ഏത് ? പരിഹാരമെന്ത് ?
ഇലകളിൽ കാണുന്ന മാറ്റം. പുഴുബാധയാകാം . തൈ ഉണങ്ങുന്നു .
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകളിൽ കാണുന്ന മാറ്റം. പുഴുബാധയാകാം . തൈ ഉണങ്ങുന്നു .
കടയിൽ നിന്നും വളം വാങ്ങി ഇട്ടതാണ്. മീൻ വളം യൂരിയ പൊട്ടാഷ് മിക്സ് ആയിരുന്നു. അളവ് കൂടിയിട്ടാണോ ഇങ്ങനെ?
ചിത്രത്തിൽ കാണുന്നതിന് സമാനമായി വെള്ള കുത്തുകൾ ഇലയുടെ അടിയിൽ ചടിയുടെ മുട്ടകൾ ചിലന്തി വല എന്നിവ
ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നു, ഇല ചുരുളുന്നു. ചെടികൾ നേരാവുന്നില്ല. ചരൽകൂടുതലുള്ള മണ്ണാണ്. പരിഹാരം നിർദ്ദേശിക്കാമോ ?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth 100221
4 വർഷങ്ങൾക്ക് മുൻപ്
ഹലോ വിനോദ് ഇത് Eggplant Leaf Roller എന്ന കീടങ്ങളുടെ ആക്രമണം ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba 2614
4 വർഷങ്ങൾക്ക് മുൻപ്
വിനോദ് നിലത്താണോ ബാഗ് വെച്ചിട്ടുള്ളത് ചകിരി അടുപ്പ് കല്ല് വെക്കുന്ന പോലെ വെച്ചിട്ട് ബാഗ് മുകളിൽ വെക്കുക കേടായ ഭാഗമുറിച്ചു മാറ്റുക ലെകാനി സീലിയം പത്തു ഗ്രാം ഒരു ലിറ്റർ വെള്ളത്തിലകളാക്കി ആഴ്ച യിൽ രണ്ടു പ്രാവശ്യം ഇലയിലും കടക്കലും തളിക്കുക