ഉറുമ്പുകളുടെ സമീപം മഞ്ഞ നിറത്തിൽ കാണുന്നത് മുഞ്ഞ ആണോ? പൂക്കുന്നുണ്ടെങ്കിലും കായ്ക്കുന്നില്ല. പൂക്കൾ കൊഴിഞ്ഞു പോകുന്നു. പരിഹാരം നിര്ദേശിക്കാമോ
പൂക്കൾ കൊഴിയുന്നത് , മഞ്ഞ നിറത്തിലുള്ള പ്രാണികൾ
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകപൂക്കൾ കൊഴിയുന്നത് , മഞ്ഞ നിറത്തിലുള്ള പ്രാണികൾ
ഇലകളിൽ മഞ്ഞനിറം ബാധിക്കുന്നു... കീടങ്ങളെ ഒന്നും കാണുന്നതുമില്ല
Elakal vadunnu.. Chedikku arogya kuravu
Elaigal kaaindhu vidugira dhu afharkku enna seyya vendum
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100221
5 വർഷങ്ങൾക്ക് മുൻപ്
ഹലോ Jasir Abu ഇത് മുഞ്ഞകൾ മൂലമാകാം. ഇവ സ്രവിക്കുന്ന തേൻ സ്രവങ്ങൾ ആഹരിക്കുന്നതിനാണ് ഉറുമ്പുകൾ വരുന്നത്. Aphids ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Shahzaib
166394
5 വർഷങ്ങൾക്ക് മുൻപ്
Hi Jasir Abu yeah there must be Aphids infestation at your plant. These ants have symbiotic relationship with aphids. click the above link to know about control measures of aphids.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
5 വർഷങ്ങൾക്ക് മുൻപ്
Jasir Abu വേപ്പണ്ണ സൺലൈറ് സോപ്പ് പോലുള്ള വ വെളുത്തുള്ളി ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ഗ്രാം സോപ്പ് മൂന്നു ഗ്രാം വെളുത്തുള്ളി ആഴ്ച യിൽ രണ്ടു പ്രാവശ്യം തളിക്കുക ബ്യുവേറിയ പത്തുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക ജയ് വള കടയിൽ കിട്ടും കൃഷി ഭവനിൽ കിട്ടും ok