ഈ ചെറുനാരക തൈ വെച്ചിട്ട് 2കൊല്ലം കഴിഞ്ഞു.1,2 നാരങ്ങാ കിട്ടി,പിന്നെ ഇത് ദാ ഫോട്ടോയിൽ കാണുന്ന പോലെ കുത്തുകൾ വരാൻ തുടങ്ങി.തൈ വളരുന്നില്ല, ഉണങ്ങി പോകുന്നതും ഇല്ല,കായ്കൾ തരുന്നതും ഇല്ല.(ആവശ്യത്തിന് വെള്ളവും നൽകുന്നുണ്ട്,bed ചെയ്ത തയ്യാണ്) എന്താണ് ഈ തയ്യിന്റെ പ്രശ്നം ?

Khawaja
815
5 വർഷങ്ങൾക്ക് മുൻപ്
It might be Citrus Canker, Please click on the green link and check whether the symptoms match or not.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!