ബോറോണ്‍  അപര്യാപ്തത - വാഴ

വാഴ വാഴ

G

2 മാസം പ്രായമായ നേന്ത്രവാഴയുടെ ഇലകളിൽ ഇങ്ങനെ കാണുന്നു... മിക്ക വാഴയുടെയും കൂമ്പ് പിരിഞ്ഞു മുറിഞ്ഞ നിലയിലും ഇലകൾ ചുരുണ്ടുവരുന്നതായും കാണുന്നു... 2 വള പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.. 1 ആം വളം 8:8:16 ഉം രണ്ടാം വളം 18:9:18 മാണ് നൽകിയത്..

ഇലയിൽ കാപ്പി കളറിൽ പാടുകൾ , ചുരുണ്ട ഇലകൾ ,പുതിയതായി വരുന്ന കൂമ്പുകൾ ചുരുണ്ടിരിക്കുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Godson താങ്കളുടെ വാഴയിലെ ലക്ഷണങ്ങൾ കാത്സ്യം, ബോറോൺ എന്നീ പോഷകങ്ങളുടെ അപര്യാപ്തത മൂലമാണ്. Calcium Deficiency Boron Deficiency പ്രതിരോധ മാർഗ്ഗങ്ങളും കൂടുതൽ വിവരങ്ങളും അറിയുന്നതിന് ഈ ലിങ്ക് പരിശോധിക്കുക.

2നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
G

Micro nutrients ഫേർട്ടിലിലൈസർ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ?ഞാൻ ഉപയോഗിച്ചവളങ്ങൾ തുടരുന്നതിൽ കുഴപ്പമുണ്ടോ ?

പ്രോത്സാഹനംനിരുത്സാഹനം
S

Godson 28:46:0 മതിയാകും. ഈ ഘട്ടത്തിൽ പൊട്ടാസ്യം പ്രയോഗിച്ചിട്ട് കാര്യമില്ല. സൂക്ഷ്മപോഷക വളം ഉറപ്പായും ചെയ്യണം.

പ്രോത്സാഹനംനിരുത്സാഹനം
G

Micro 9 എത്ര അളവിൽ ഉപയോഗിക്കാം ? രാസവളം കൊടുത്തഉടനെ ഇതുംകൂടി കൊടുക്കുന്നതിൽ പ്രശ്നമുണ്ടോ ?

പ്രോത്സാഹനംനിരുത്സാഹനം
S

Godson സൂക്ഷ്മ പോഷകങ്ങൾ ഹെക്ടറിന് 20 കിലോഗ്രാം എന്ന അളവിലാണ് പ്രയോഗിക്കുന്നത്. താങ്കളുടെ വളത്തിലെ പോഷകത്തിൻ്റെ ഉള്ളടക്കം പരിശോധിച്ച് കണക്കാക്കി പ്രയോഗിക്കാം.

പ്രോത്സാഹനംനിരുത്സാഹനം
S

Godson തളിപ്രയോഗം ആണെങ്കിൽ 0.2-0.3% വീര്യത്തിൽ കൂടാൻ പാടില്ല. അല്ലെങ്കിൽ ഇലകൾ കരിയും.

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക