വാഴയിലെ ചെമ്പൂപ്പ് ഇലപ്പേൻ - വാഴ

വാഴ വാഴ

S

നേന്ത്ര വാഴയ്ക്ക് ചാണകം വച്ചത് കൊണ്ട് കുഴപ്പം ഉണ്ടൊ?

പന്നി വരുന്നതിന് എന്താണ് ചെയ്യേണ്ടത്?

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Saktheesh പഴത്തിലെ ലക്ഷണങ്ങൾക്ക് കാരണം Banana Rust Thrips എന്ന കീടങ്ങൾ ആണ്. ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
S

Saktheesh പന്നിശല്യം കുറയ്ക്കാൻ കൃഷിയിടത്തിൻ്റെ അതിരുകളിൽ ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാം.

പ്രോത്സാഹനംനിരുത്സാഹനം
S

മഴ കൂടിയത് കൊണ്ടാണ് ഇനി ജൈവ വളം ഉപയോഗിക്കുക

പ്രോത്സാഹനംനിരുത്സാഹനം
S

ജൈവ വളത്തിന്റെ പേര് എന്താണ്? അത് എവിടെ നിന്ന് ആണ് കിട്ടുന്നത്?

പ്രോത്സാഹനംനിരുത്സാഹനം
S

ചെത്തിക്കൊടുവേലി എന്താണ്? അത് എവിടെ നിന്ന് ആണ് കിട്ടുന്നത്?

പ്രോത്സാഹനംനിരുത്സാഹനം
S

Saktheesh ചെത്തിക്കൊടുവേലി ഒരു ചെടി ആണ്. അടുത്തുള്ള കർഷകരോട് അന്വേഷിക്കൂ. കിട്ടും.

പ്രോത്സാഹനംനിരുത്സാഹനം
S

ജൈവ വളത്തിന്റെ പേര് എന്താണ്? അത് എവിടെ നിന്ന് ആണ് കിട്ടുന്നത്?

പ്രോത്സാഹനംനിരുത്സാഹനം
S

ജൈവ വളം ചാണകം ചാരം പച്ചില വേപ്പിൻ പിണ്ണാക് കപ്പലണ്ടി പിണ്ണാക്ക് എന്നിവയാണ് മണ്ണിര കമ്പോസ്റ്റ് ഉപയിഗിക്കാം

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക