ബോറോണ്‍  അപര്യാപ്തത - വാഴ

വാഴ വാഴ

V

വാഴയുടെ തൂമ്പു കരിഞ്ഞു പോകുന്നു എന്താണ് കാരണം

കൂമ്പിലെ ഇലകൾ വെളുത്തു കരിഞ്ഞു പോകുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

Venu P ഇത് കാൽസ്യം അപര്യാപ്തത മൂലമാണ്. Calcium Deficiency Boron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
R

Venu P Sreekanth M

പ്രോത്സാഹനംനിരുത്സാഹനം
S

Rajendran.K.K എന്താണ് ചെടികളുടെ പ്രശ്നം. ചിത്രം വ്യക്തമല്ല.

പ്രോത്സാഹനംനിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

കഴിഞ്ഞ വർഷം മഴ കാലത്താണ് ഈ രോഗം കണ്ടത് ആ തോട്ടത്തിലാണ് ഇപ്പോൾ രോ ഗം കണ്ടത് കഴിഞ്ഞ വർഷം ഈ രോഗത്തിന് ചെയ്ത ത് c o c + Plant om y cin + Humic Acid ഇത് മൂന്നും കൂടി കലക്കി അര ലിറ്റർ വീതം ഒഴിച്ചപ്പോൾ ഈ രോഗം വന്ന വാഴക്ക് ഒക്കെ നല്ല കൂബും ഇലകളും വന്നു ആ വാഴകളൊക്കെ കുലച്ചു കുല വെട്ടി

നല്ല വലി പ്പമുള്ള ഇലയും വലിയ കുബും വന്നിരുന്നു

വാഴ

ആരോഗ്യമുള്ള വാഴ ഇല മഞ്ഞിച്ച് വരുന്നു രോഗമാണോ അതോ വളത്തിന്റെ അഭാവമാണോ..

ചില വഴകളിൽ Sigatoka ലക്ഷണങ്ങൾ കാണുന്നുണ്ട്

വാഴ

Ethu enthu rogamanu? ethinu pariharam enthanu?

Vazha kailum thadayilumanu ethu ullathu

വാഴ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക