ബോറോണ്‍  അപര്യാപ്തത - വാഴ

വാഴ വാഴ

R

ഇത് അസുഖമാണോ സുഷ്മ മൂലക കുറവാണോ

തിരിയില വിരിയുന്നില്ല വിരിഞ്ഞ ഇലകളിൽ വ്യത്യാസം കാണുന്നു

പ്രോത്സാഹനംനിരുത്സാഹനം
S

ഹലോ Rajerinhipuzha ഇത് പോഷക അപര്യാപ്തത മൂലമാണ്. Calcium Deficiency Boron Deficiency ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

പ്രോത്സാഹനംനിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
J

Boron മൂലക തിന്റെ കുറവ് ആണ്. സോളബോർ 10gm 1ltr വെള്ളത്തിൽ കലക്കി കടയിൽ ഒഴിച്ചുകൊടുതാൽ മതി

പ്രോത്സാഹനംനിരുത്സാഹനം
A

Sreekanth M strawberry കൃഷിയെ പറ്റിയുള്ള കൃഷിമുറകൾ പറയാമോ

പ്രോത്സാഹനംനിരുത്സാഹനം
S

Amith Johnson കാലവസ്ഥയാണ് പ്രധാനം. വിളവെടുപ്പ് സമയമായ നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ തണുപ്പ് ലഭ്യമാകുന്ന പ്രദേശങ്ങളാണ് അനുയോജ്യം.

പ്രോത്സാഹനംനിരുത്സാഹനം
A

Sreekanth M K

പ്രോത്സാഹനംനിരുത്സാഹനം

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക