വാഴയിലെ ചെമ്പൂപ്പ് ഇലപ്പേൻ - വാഴ

വാഴ വാഴ

S

എന്റെ പഴങ്ങളിൽ നിറയെ ഇങ്ങനെയുള്ള കുമിളകൾ കാണുന്നു. ഇത് ഒരു രോഗമാണോ ? ആണെൻകിൽ എന്താണ് പ്രതിവിധി ?

പഴത്തിന്റെ തൊലിപ്പുറത്തെ കുമിളകൾ.

21
M

Tripes da ferrugem da banana If you click on the blue hyperlink that takes you to Plantix Library where everyone can find details on this problem and control measures. 😊😊😉

1നിരുത്സാഹനം

താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?

ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!

പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!
D

Hi Sabir Pks സൂക്ഷ്മ മൂലകങ്ങളുടെ കുറവ് മൂലമാണ് ഇത് വരുന്നത് മൈക്രോ ഫുഡ് വാഴ ഒന്നിന് 50g വീതം ഇട്ടു കൊടുക്കുക

പ്രോത്സാഹനം1
S

Thanks

പ്രോത്സാഹനംനിരുത്സാഹനം
A

പിണ്ടിപ്പുഴുഉള്ളവാഴകളിൽകുലയ്കുന്നകുലകളിൽലാണ്ഇങ്ങനെകാണുന്നത്

1നിരുത്സാഹനം

ഈ ചോദ്യങ്ങൾ താങ്കൾക്ക് താൽപര്യമുള്ളതാകാം:

വാഴ

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി?

പന ഇനത്തിൽ ഉൾപ്പെടുന്ന ഇതിന്റെ തടിയിൽ നിന്നും കൊഴുത്ത ഒരു ദ്രാവകം വരുന്നു. എന്താണ് പ്രതിവിധി

വാഴ

എന്റെ വാഴയില ഇതു പോലെയാവുന്നു എന്താണ് പരിഹാരം

ഇപ്പോ വന്ന ഇലയിൽ കളർ മാറ്റം കാണുന്നു

വാഴ

കീടനാശിനി, തളിച്ച്, നാല്ദിവസംകഴിഞ്ഞാൽ,വിണ്ടുംഅതേപോലെ, പുഴുക്കൾ,വരുന്ന തെന്തുകൊണ്ടാണ്.

നേന്ത്രവാഴനട്ട്,രണ്ട്മാസംകഴിഞ്ഞാൽ,പുഴുക്കളുടെ,ശല്ല്യം.

വാഴ

വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!

ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.

പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
ഉത്തരം കാണുക